ഗൃഹനാഥന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. കരിമ്പം മയങ്ങിയിലെ സി.ചന്ദ്രനാണ് മരിച്ചത്.
തളിപ്പറമ്പ്: ഗൃഹനാഥനെ വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പം ചവനപ്പുഴ മയങ്ങിയിലെ ചെമ്മഞ്ചേരി വീട്ടില്‍ സി.ചന്ദ്രന്‍(71)നെയാണ് ഇന്ന് ഇച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: കെ.വി.ലീല. മക്കള്‍: റീന. (കൂനം )റീജ (നടുവില്‍). മരുമക്കള്‍ രാജേഷ് (കൂനം), രതീഷ് … Read More
