ദേശീയപാത നവീകരണ ജോലിക്കെത്തിയ സംഘത്തിലെ ജീവനക്കാരന്‍ ഉറക്കത്തില്‍ മരണപ്പെട്ടു
തളിപ്പറമ്പ്: ദേശീയപാത നവീകരണ ജോലിക്കെത്തിയ സംഘത്തിലെ ജീവനക്കാരന്‍ ഉറക്കത്തില്‍ മരണപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശിയായ കമലേഷ്‌റാം(33) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ഉറങ്ങാന്‍ കിടന്ന കമലേഷ്‌റാം ഇന്ന് രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തണുത്ത് മരവിച്ച നിലയില്‍ കണ്ടതിനെ … Read More
