അധ്യാപിക മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

പരിയാരം: എമ്പേറ്റിലെ കെ.പി.മല്ലിക ടീച്ചര്‍ (48) (ചപ്പാരപ്പടവ് ഹയര്‍ സെക്കന്ററി അധ്യാപിക) നിര്യാതയായി. മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ്: ബാബു (ഏമ്പേറ്റ്,പരിയാരം). ചപ്പാരപ്പടവിലെ റിട്ട. അധ്യാപകന്‍ ടി.വി.മണിയുടെയും ജാനകിയുടെയും മകളാണ്. മക്കള്‍: അനഘ, യദുകൃഷ്ണ. … Read More

പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. എം എസ് വല്യത്താന്‍ അന്തരിച്ചു.

തിരുവനന്തപുരം: പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. എം എസ് വല്യത്താന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാല്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയില്‍ ആയിരുന്നു അന്ത്യം. ലോകമെങ്ങും ആദരിക്കുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധനാണ്. മാവേലിക്കര രാജകുടുംബാംഗമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പാസ്സായത്. തിരുവനന്തപുരം … Read More

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ അമ്മ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു.

ഇടുക്കി: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ അമ്മ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം 19ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പൈങ്ങോട്ടൂര്‍, കുളപ്പുറം കാല്‍വരിഗിരി ചര്‍ച്ചില്‍ നടക്കും. മറ്റു മക്കള്‍: … Read More

സാഹിത്യകാരന്‍ ഹിരണ്യന്‍(70)നിര്യാതനായി.

തൃശൂര്‍: അധ്യാപകനും സാഹിത്യകാരനുമായ ഹിരണ്യന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം.ഏറെ നാളായി രോഗബാധിതനായിരുന്നു. കവി, സാഹിത്യ വിമര്‍ശകന്‍ സാഹിത്യ ചരിത്ര പണ്ഡിതന്‍ എന്നീ നിലകളില്‍ സവിശേഷ മുദ്ര പതിപ്പിച്ചിരുന്നു. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീത … Read More

കൂവേരിയിലെ സി.സി.കൃഷ്ണന്‍ നമ്പ്യാര്‍(84) നിര്യാതനായി.

മൃതദേഹം ഇന്ന് രാവിലെ 11 മണി മുതല്‍ ളാവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ഞാറ്റുവയലിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. കൂവേരി: കൂവേരിയിലെ സി.സി.കൃഷ്ണന്‍ നമ്പ്യാര്‍(84) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: സി.വിനയന്‍ (ഷാര്‍ജ), ലത ( … Read More

ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ്(78)നിര്യാതനായി.

കൊല്‍ക്കത്ത: പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ … Read More

സൗദിയില്‍ മരണപ്പെട്ട കെ.വി രാജീവന്റെ(57)ശവസംസ്‌കാരം നാളെ

ധര്‍മ്മശാല: സൗദിയില്‍ മരണപ്പെട്ട കെ.വി രാജീവന്റെ(57)ശവസംസ്‌കാരം നാളെ നടക്കും. (8.7.24 ന് തിങ്കളാഴ്ച്ച). രാവിലെ 10 മണിക്ക് പുന്നങ്ങളങ്ങര കുറുക്കന്‍ ചാല്‍ ശ്മാശാനത്തിലാണ് സംസ്‌ക്കാരം. ജൂണ്‍-15 ന് സൗദി അറേബ്യയിലെ ഹയലില്‍ ഹൃദയസ്തംഭനം മൂലമാണ് രാജീവന്‍ മരണപ്പെട്ടത്. ധര്‍മ്മശാല നായനാര്‍ നഗറില്‍ … Read More

പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ കര്‍മ്മല ഡി.എസ്.എസ്(85) നിര്യാതയായി.

തളിപ്പറമ്പ്:പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ കര്‍മ്മല ഡി.എസ്.എസ്(85) നിര്യാതയായി. ശവസംസ്‌ക്കാരം ഇന്ന് ശനിയാഴ്ച്ച (06.07.2024) ഉച്ചകഴിഞ്ഞ് 03.30 ന് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. … Read More

റിട്ട.ഡിവൈ.എസ്.പി പാനക്കാരന്‍ കുഞ്ഞിരാമന്‍(63) നിര്യാതനായി.

പെരിങ്ങോം: റിട്ട.ഡി.വൈ.എസ്.പി പെരിങ്ങോത്തെ പാനക്കാരന്‍ കുഞ്ഞിരാമന്‍(63)നിര്യാതനായി. ഭാര്യ: ലളിത(റിട്ട.അധ്യാപിക). മക്കള്‍: ശ്രാവണ്‍, ശ്രുതി. മരുമക്കള്‍: സൗമ്യ, ജിതേഷ്. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് പെരിങ്ങോത്തെ സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ് എസ്.ഐ, സി.ഐ തസ്തികകളില്‍ ജോലി നോക്കിയിരുന്നു. കാസര്‍ഗോഡ് വിജിലന്‍സില്‍ നിന്നാണ് വിരമിച്ചത്.

ജനതാദള്‍ നേതാവ് വി.വി.ജോര്‍ജ് മാസ്റ്റര്‍(74) നിര്യാതനായി

പരിയാരം: ഇരിങ്ങല്‍ യു.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വി വി ജോര്‍ജ് മാസ്റ്റര്‍(74) നിര്യാതനായി. ജനതാദള്‍ ജില്ലാ കമ്മറ്റി അംഗമായിരുന്നു. സംസ്‌കാരം നാളെ (27-06-24) വൈകുന്നേരം രണ്ട് മണിക്ക് പരിയാരം കോരന്‍പീടികയിലുള്ള വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം തളിപ്പറമ്പ് സെന്റ് മേരിസ് ഫൊറോന പള്ളിയുടെ … Read More