കൂവേരിയിലെ സി.സി.കൃഷ്ണന്‍ നമ്പ്യാര്‍(84) നിര്യാതനായി.

മൃതദേഹം ഇന്ന് രാവിലെ 11 മണി മുതല്‍ ളാവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ഞാറ്റുവയലിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

കൂവേരി: കൂവേരിയിലെ സി.സി.കൃഷ്ണന്‍ നമ്പ്യാര്‍(84) നിര്യാതനായി.

ഭാര്യ: യശോദ.

മക്കള്‍: സി.വിനയന്‍ (ഷാര്‍ജ), ലത ( അധ്യാപിക, കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്റ്‌റി സ്‌കൂള്‍).

മൃതദേഹം ഇന്ന് രാവിലെ 11 മണി മുതല്‍ ളാവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ഞാറ്റുവയലിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.