സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ നിര്യാതനായി-

ഗുരുവായൂര്‍: പ്രമുഖ സിനിമാ നിശ്ചല ഛായാഗ്രാഹകന്‍ സുനില്‍ ഗുരുവായൂര്‍ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ഒട്ടേറെ സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നു. ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍. … Read More

പുന്നക്കുളങ്ങരയിലെ ടി.കെ.ബാലന്‍(78) നിര്യാതനായി-

ബക്കളം: സി.പി.ഐ മോറാഴ ബ്രാഞ്ച് മുന്‍ സിക്രട്ടറി പുന്നക്കുളങ്ങരയിലെ ടി.കെ.ബാലന്‍ ( 78) നിര്യാതനായി. കല്യാശേരി വീവേഴ്‌സ് സൊസൈറ്റി തൊഴിലാളിയായിരുന്നു. ഭാര്യ: കെ.വി.കാര്‍ത്യായനി. മക്കള്‍: ടി.കെ.സുരേഷ്(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കണ്ണപുരം സ്‌റ്റേഷന്‍), സുജിത(തലശേരി, കൊടുവള്ളി), സുഭാഷ്. മരുമക്കള്‍: ബാബു (കൊടുവള്ളി), … Read More

കീഴാറ്റൂരിലെ വിമുക്തഭടന്‍ ടി.വി.ബാലന്‍(75) നിര്യാതനായി-

തളിപ്പറമ്പ്: കീഴാറ്റൂരിലെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ ടി.വി ബാലന്‍(75) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കള്‍:പങ്കജവല്ലി (തോട്ടട) കിഷോര്‍, നിഷ (മാന്തംകുണ്ട്). മരുമക്കള്‍: പുരുഷോത്തമന്‍(തോട്ടട), ഷൈന (പനങ്ങാട്ടൂര്‍), പ്രശാന്ത് (മാന്തംകുണ്ട് ). സംസ്‌ക്കാരം നാളെ ( ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കീഴാറ്റൂര്‍ … Read More

പൂമംഗലത്തെ കെ.വി.കണ്ണൻ നിര്യാതനായി

തളിപ്പറമ്പ്:പൂമംഗലം യു.പി സ്കൂളിന് സമീപത്തെ കെ.വി കണ്ണൻ (82)(വിമുക്ത ഭടൻ ) നിര്യാതനായി. ഭാര്യ യശോദ. മക്കൾ: സുധീരൻ , സുമേഷ്,സുപ്രഭ, സുപ്രിയ. മരുമക്കൾ മിനി (പുന്നക്കുളങ്ങര) ലിജിന (കൂവേരി) മോഹനൻ (കോലത്തുവയൽ) ദിനേശൻ (പൂമംഗലം ) സഹോദരങ്ങൾ . ഒതേനൻ … Read More

പടപ്പേങ്ങാട് സ്വദേശി തലശേരിയിൽ ട്രെയിൻ തട്ടി മരിച്ചു

തലശ്ശേരി: പടപ്പേങ്ങാട് സ്വദേശി തലശേരിയിൽ തീവണ്ടിടി തട്ടിടി മരിച്ചു . മാഹിക്കും തലശ്ശേരിക്കുമിടയിൽ പുന്നോലിലെ പാളത്തിലാണ്   തളിപ്പറമ്പ്  ചപ്പാരപ്പടവ് പടപ്പേപേങ്ങാട്ടെ മേലേടത്ത് വീട്ടിൽ അഭിജിത്താണ് ( 23) മരിച്ചത്.മുഖം തിർത്തും വികൃതമായ നിലയിൽ ട്രാക്കിൽ കാണപ്പെട്ട മൃതദേഹത്തിൽ നിന്നും ലഭിച്ച ഫോൺ … Read More

മേലേതിയടത്തെ കെ.പി.കുഞ്ഞാതി(90) നിര്യാതയായി-

പരിയാരം: മേലതിയടത്തെ കെപി കുഞ്ഞാതി (90)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണങ്കുളത്ത് കുഞ്ഞമ്പു. മക്കള്‍: കെ.ഗോവിന്ദന്‍ (കെ എസ് എസ് പി യു, പരിയാരം), ശാരദ(കല്യാണി-കുറ്റൂര്‍), ജാനകി (കൊടക്കാട്), കാര്‍ത്യായനി (അതിയടം), ലക്ഷ്മണന്‍( ഷാര്‍ജ), ലീല( പൊതു മരാമത്ത് വകുപ്പ്, കുറ്റ്യേരി), പരേതനായ … Read More

ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു-

വേളാപുരം: ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു. മയ്യില്‍ കയരളം സ്വദേശി ഇ.ടി.ജയചന്ദ്രന്‍ (46) ആണ് മരിച്ചത്. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് സര്‍ക്കുലേഷന്‍ ജീവനക്കാരനാണ്. മാങ്ങാട്ടാണ് താമസം. ഇന്ന് രാവിലെ പത്തോടെ രാവിലെ ഓഫീസിലേക്ക് പോകുമ്പോള്‍ വേളാപുരത്താണ് അപകടം നടന്നത്. … Read More

കുറ്റിപ്പുഴയിലെ കരിവേപ്പില്‍ ജോസഫ്(പാപ്പൂഞ്ഞ്-82) നിര്യാതനായി-

ആലക്കോട്: കുറ്റിപ്പുഴയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകനുമായ കരിവേപ്പില്‍ ജോസഫ് (പാപ്പൂഞ്ഞ്-82) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴാഴ്ച) വൈകുന്നേരം 3.30 ന് സ്വഭവനത്തില്‍ നിന്നും ആരംഭിച്ച് ആലക്കോട് സെന്റ് മേരീസ് ഫൊറോനചര്‍ച്ച് കുടുംബ കല്ലറയില്‍ നടക്കും. ഭാര്യ: … Read More

ആദ്യകാല സിപിഎം പ്രവര്‍ത്തകന്‍ തളിയന്‍ വളപ്പില്‍ ഗോവിന്ദന്‍(87) നിര്യാതനായി

കണിച്ചാമല്‍: പന്നിയൂര്‍ ലോക്കലിലെ ആദ്യകാല സി.പി.എം മെമ്പര്‍ കണിച്ചാമല്‍ തളിയന്‍ വളപ്പില്‍ ഗോവിന്ദന്‍ (87) നിര്യാതനായി. ഭാര്യ: കെ.പി. കമല. മക്കള്‍: ടി.വി.മധുസൂദനന്‍, ടി.വി.ഗീത. മരുമക്കള്‍: സി.വിലാസിനി, പരേതനായ പി.കരുണാകരന്‍. സഹോദരങ്ങള്‍: നാരായണി (പൂമംഗലം), നാരായണന്‍ (തിയ്യന്നൂര്‍), മാധവി (കുറുമാത്തൂര്‍), പരേതനായ … Read More

യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി-

പയ്യന്നൂര്‍: യുവതിയെ വീട്ട് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ മമ്പലം സുരഭിനഗറിലെ എ.വിജയന്റെ മകള്‍ വിപിന (22) യെയാണ് വീടിന് മുന്നിലെ കിണറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവ് കുന്നരുവിലെ സരിന്‍ ഗള്‍ഫിലാണ്. ഭര്‍ത്തൃവീട്ടിലായിരുന്ന യുവതി സ്വന്തം വീട്ടിലെത്തിയതായിരുന്നു. 9 … Read More