വേലിക്കകത്ത് പത്മനാഭന്‍(68)നിര്യാതനായി.
കരിമ്പം:കണിച്ചാമിലെ വേലിക്കകത്ത് പത്മനാഭന്‍ (68) നിര്യാതനായി.
മാതാവ് ജാനകി ( പടപ്പേങ്ങാട്) പിതാവ്:പരേതനായ കണ്ണന്‍.
ഭാര്യ: പരേതയായ വി.യശോദ.
മക്കള്‍: ബൈജു (അലുമിനിയം ഫാബ്രിക്കേഷന്‍),ശ്രീജ.
മരുമക്കള്‍: പ്രദീപന്‍ (കുറ്റിക്കോല്‍ ), വിപിന (ച വനപ്പുഴ).
സഹോദരങ്ങള്‍: സരോജിനി, അരവിന്ദന്‍, രാഗിണി, പ്രസന്ന, വത്സല, അശോകന്‍, റീന. കണിച്ചാമല്‍