നരീക്കാംവള്ളിയിലെ കുപ്പാടക്കത്ത് തമ്പാന്‍ നമ്പ്യാര്‍ (കെ.ടി.നമ്പ്യാര്‍-73 )നിര്യാതനായി.

പിലാത്തറ: നരീക്കാംവള്ളിയിലെ കുപ്പാടക്കത്ത് തമ്പാന്‍ നമ്പ്യാര്‍ (കെ.ടി.നമ്പ്യാര്‍-73 )നിര്യാതനായി.

പയ്യന്നൂര്‍ പെരുമ്പ ബാബു ടയേര്‍സ് ഉടമയാണ്.

പിലാത്തറ അര്‍ബ്ബന്‍ കോ-സൊസൈറ്റി വൈസ് ചെയര്‍മാന്‍, പിലാത്തറ പ്രിയദര്‍ശിനി സഹകരണ പ്രസ് ഭരണ സമിതി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

വിളയാങ്കോട് ശിവക്ഷേത്രം നേതൃനിരപ്രവര്‍ത്തകനായിരുന്നു.

ഭാര്യ: രമണി.

മക്കള്‍: സജിത, സബിത, ബാബുരാജ്.

മരുമക്കള്‍: അശോകന്‍, മനോജ്, രഞ്ജിത

സഹോദരങ്ങള്‍: പത്മാക്ഷി, പത്മനാഭന്‍ പരേതരായ ഗോവിന്ദന്‍.

സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10:30 ന് നരീക്കംവള്ളി സമുദായ ശ്മശാനത്തില്‍.