റിട്ട.വില്ലേജ് ഓഫീസര്‍ നെന്‍മേനിക്കാട്ട് എന്‍.എം.ബേബി(73)നിര്യാതനായി.

തളിപ്പറമ്പ്: പുഷ്പഗിരി രണ്ടാംവാര്‍ഡിലെ റിട്ട.വില്ലേജ് ഓഫീസര്‍ നെന്‍മേനിക്കാട്ട് എന്‍.എം.ബേബി(73)നിര്യാതനായി. ആലക്കോട് സ്വദേശിയാണ്. ഭാര്യ: അമ്മിണി കളപ്പുരയ്ക്കല്‍(റിട്ട.ബാങ്ക് മാനേജര്‍). മക്കള്‍: സ്മിത, പരേതയായ സവിത. മരുമകന്‍: കണ്ണാനി ബിജു(റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പൂനെ). പരേതരായ മൈക്കിള്‍-റോസമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലിസി, … Read More

കീഴാറ്റൂരിലെ ബാവുക്കാട്ട് വീട്ടില്‍ പ്രകാശന്‍(43) നിര്യാതനായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ ബാവുക്കാട്ട് വീട്ടില്‍ പ്രകാശന്‍(43) നിര്യാതനായി. പി.വി.ഗോവിന്ദന്‍ നമ്പ്യാര്‍-ബി.പത്മിനി ദമ്പതികളുടെ മകനാണ്. സഹോദരി: രൂപശ്രീ(മുയ്യം). സംസ്‌ക്കാരം നാളെ (ബുധന്‍) രാവിലെ 10 മണിക്ക് കീഴാറ്റൂര്‍ പൊതുശ്മശാനത്തില്‍.  

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

തളിപ്പറമ്പ്: യുവാവ് ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മോറാഴ കാനൂല്‍ കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപത്തെ പി.ആകാശ് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. സി.പി.ഐ(എം) ചിറക്കുറ്റി ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ കല്ല്യാശ്ശേരി വെസ്റ്റ് മേഖല കമ്മിറ്റി അംഗം … Read More

മേലേതിയടത്തെ ഇ.വി.ബാലകൃഷ്ണന്‍ നായര്‍(81)നിര്യാതനായി.

പരിയാരം: മേലതിയടം ചെറുപ്പാറയിലെ ഇ.വി.ബാലകൃഷ്ണന്‍ നായര്‍(81) നിര്യാതനായി. എയര്‍ ഫോഴ്‌സില്‍ നിന്ന് വിരമിച്ച ഇദ്ദേഹം കേരള റവന്യൂ വകുപ്പിലും ജോലിചെയ്തിട്ടുണ്ട്. ഭാര്യ: കടാങ്കോട്ട് വലിയ വീട്ടില്‍ ദാക്ഷായണി. മക്കള്‍: ദീപ(കക്കറ),പ്രീത(അധ്യാപിക, ഗവ.എല്‍.പി സ്‌ക്കൂള്‍ തെക്കേക്കര, കടന്നപ്പള്ളി), ഷീബ (ബാംഗളൂര്‍). മരുമക്കള്‍: കെ.ഗോപാലകൃഷണന്‍നായര്‍ … Read More

ജോര്‍ജ് വടകരയുടെ ശവസംസ്‌ക്കാരം ഫെബ്രുവരി-1 ന് ബുധനാഴ്ച്ച വൈകുന്നേരം 3.30 ന്

തളിപ്പറമ്പ്: ഇന്നലെ നിര്യാതനായ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജോര്‍ജ് വടകരയുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ മുന്‍ അറിയിച്ചതില്‍ നിന്നും വ്യത്യസ്തമായി 01-02-2023 ബുധനാഴ്ച വൈകുന്നേരം മൂന്ന മണിക്ക് സ്വഭവനത്തില്‍ നിന്നും ആരംഭിക്കുകയും തുടര്‍ന്ന് പുഷ്പഗിരിയിലുള്ള തളിപ്പറമ്പ് സെന്റ്. മേരീസ് ഫൊറോന പള്ളി … Read More

ചെറുതാഴം കൊവ്വലിലെ മേക്കര വീട്ടിൽ ജനാർദ്ദനൻ (75)അന്തരിച്ചു.

പിലാത്തറ: ചെറുതാഴം കൊവ്വലിലെ മേക്കര വീട്ടിൽ ജനാർദ്ദനൻ (75)അന്തരിച്ചു. കോട്ടക്കൽ ആര്യ വൈദ്യശാല ജീവനക്കാരനായിരുന്നു. ചെറുതാഴം ബാങ്ക് ഡയറക്ടർ, കർഷക സംഘം ചെറുതാഴം വില്ലേജ് കമ്മിറ്റി അംഗം, മണ്ടൂർ വായനശാല ലൈബ്രറേറിയൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചേണിച്ചേരി ചാത്തോത്ത് രാധ. … Read More

ജ്യേഷ്ഠന്‍ മരണപ്പെട്ട് നാലാം ദിവസം അനുജനും മരിച്ചു.

തളിപ്പറമ്പ്: ജ്യേഷ്ഠന്‍ മരണപ്പെട്ട് നാലാം ദിവസം അനുജനും മരിച്ചു. തൃച്ചംബരത്തെ കെ.ഗംഗാധരന്‍ മാസ്റ്ററാണ്(75) മരിച്ചത്. കഴിഞ്ഞ 21 ന് മരണപ്പെട്ട അഡ്വ.കെ.ബാലകൃഷ്ണന്‍ നായരുടെ സഹോദരനാണ്. ഭാര്യ: വനജ. ശാന്തി ഏക മകള്‍. മരുമകന്‍: പത്മരാജന്‍. മറ്റ് സഹോദരങ്ങള്‍: കമലാക്ഷി, രുഗ്മിണി, ഡോ.പത്മിനി, … Read More

വി.ടി.പത്മലോചനന്‍(65)നിര്യാതനായി.

ഞായറാഴ്ച എട്ടിന് പുറച്ചേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഇരിക്കൂര്‍ ചേടിച്ചേരി തറവാട്ട് വളപ്പില്‍ ഉച്ചക്ക് 12 ന് സംസ്‌കാരം നടക്കും. പിലാത്തറ:പുറച്ചേരിയിലെ സാവിത്രി റൈസ് ആന്റ് ഫ്‌ളോര്‍ മില്‍ ഉടമ വി.ടി.പദ്മലോചനന്‍ (65) അന്തരിച്ചു. പുറച്ചേരി പൊതുജന വായനശാലയുടെ ആദ്യ ലൈബ്രേറിയന്‍ … Read More

അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍ (82) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും കമ്യൂണിസ്റ്റ് നേതാവുമായ കെ.ബാലകൃഷ്ണന്‍ നായര്‍ (82) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച. ഭാര്യ: പാര്‍വ്വതി. മക്കള്‍: ഡോ.ഒ.വി.സനല്‍, അഡ്വ.ബിന്ദു, ഡോ.സിന്ധു. മരുമക്കള്‍: സിത്താര(അധ്യാപിക-സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍), രാധാകൃഷ്ണന്‍(എഞ്ചിനീയര്‍), ഡോ.വിനു(യു.കെ.). നെരുവമ്പ്രം സ്വദേശിയായ ബാലകൃഷ്ണന്‍ നമ്പ്യാര്‍ വര്‍ഷങ്ങളായി … Read More

റിട്ട.എസ്.ഐ ടി.വി.കുഞ്ഞിരാമന്‍(റോമിയോ-70) നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് (6.1.23) വൈകുന്നേരം 4.00 മണിക് ബ്ലാത്തൂരിലെ സമുദായ ശ്മശാനത്തില്‍. ബ്ലാത്തൂര്‍: പയ്യാവൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.ഉഷാദേവിയുടെ ഭര്‍ത്താവ് ടി.വി.കുഞ്ഞിരാമന്‍(70) നിര്യാതനായി. റിട്ട. എസ്.ഐയാണ്. ദീര്‍ഘകാലത്തെ പോലീസ് സേവനത്തിന് ശേഷം വിരമിച്ച ഇദ്ദേഹം റോമിയോ കുഞ്ഞിരാമന്‍ എന്ന … Read More