വി.കെ.നിവേദ്(12)നിര്യാതനായി.

മുഴപ്പിലങ്ങാട്: ദീപ്തി സാംസ്‌കാരിക കേന്ദ്രത്തിന് സമീപം അനന്തത്തില്‍ വി.കെ.നിവേദ് (12)നിര്യാതനായി. കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എഴാം തരം വിദ്യാര്‍ത്ഥിയാണ്. വി.കെ.ജയരാജന്റെയും (ബാബുട്ടി, ഓട്ടോഡ്രൈവര്‍) ചിത്രയുടെയുടെയും (എന്‍സിയന്‍,തലശ്ശേരി ) മകനാണ്. സഹോദരി: ആര്‍ദ്ര. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 12 മണിക്ക് … Read More

കരിവെള്ളൂര്‍-മുനയംകുന്ന് സമരസേനാനി പരിയാരത്ത് പയ്യാടക്കത്ത് കുഞ്ഞികൃഷ്ണന്‍നായര്‍(100)നിര്യാതനായി.

കരിവെള്ളൂര്‍: മുനയംകുന്ന്, കരിവെള്ളൂര്‍ സമര സേനാനി പരിയാരത്ത് പയ്യാടക്കത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ (100)  നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കള്‍ : ശോഭന, ഡോ.കുഞ്ഞികൃഷ്ണന്‍ (സയന്റിസ്റ്റ് നാസ, മെറിലാന്‍ഡ്, യുഎസ്എ), ഡോ.വിജയന്‍ (റിട്ട.പ്രിന്‍സിപ്പാള്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്), രാജേഷ് കുമാര്‍ (ലൈവ് … Read More

കവിയും ഭക്തിഗാനരചയിതാവുമായ പുതനപ്ര ചാക്കോ(80)നിര്യാതനായി.

പയ്യന്നൂര്‍:രാജേഷ് കറിപൗഡര്‍ ഉടമയും ഗാനരചയിതാവുമായ കോത്തായിമുക്ക് പങ്ങടത്തെ പുതനപ്ര ചാക്കോ(80) നിര്യാതനായി. നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രചനയില്‍ പുറത്തിറങ്ങിയ ഇടയനില്‍ അഭയം എന്ന സംഗീത ആല്‍ബം ശ്രദ്ധേയമായിരുന്നു. ഭാര്യ: പരേതയായ മേരി ജയിംസ്. മക്കള്‍: ഷെല്‍മ ലോറന്‍സ്(യുകെ), ഷൈല ബോണി(കൊന്നക്കാട്), … Read More

ചവനപ്പുഴയിലെ കെ.പി.ശ്രീധരന്‍(73)നിര്യാതനായി.

ചവനപ്പുഴ: ചവനപ്പുഴ കൃഷ്ണപിള്ള സ്മാരക വായനശാലയ്ക്ക് സമീപത്തെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.ശ്രീധരന്‍ (73)നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: വിനോദ്, വിജേഷ്, മിനി. മരുമക്കള്‍: രമേശന്‍ (വെളളാവ്), അനില (ചവനപ്പുഴ), നിമിഷ (പുതിയകണ്ടം).

ചെങ്ങളത്തെ കെ.വി.കുഞ്ഞികൃഷ്ണന്‍(78)നിര്യാതനായി.

സംസ്‌ക്കാരം നാളെ(ഞായര്‍) രാവിലെ 10.30 ന് സമുദായശ്മശാനത്തില്‍. പിലാത്തറ: ചെങ്ങളത്തെ കെ.വി.കുഞ്ഞികൃഷ്ണന്‍(78)നിര്യാതനായി. കരസേനയില്‍ നിന്ന് വിരമിച്ച സുബേദാരാണ്. ഭാര്യ: ടി.വി.യശോദ. മക്കള്‍: ടി.വി.ഷിബു(ഡി.എസ്.സി സെന്റര്‍,ഏഴിമല) ടി.വി.ഷാജു, ടി.വി.ഷീബ. മരുമക്കള്‍: അംബിക(കടമന, കാസര്‍ഗോഡ്), സജിത (മണ്ടൂര്‍ )വിശ്വന്‍ (കാസര്‍ഗോഡ് ) സംസ്‌കാരം നാളെ(ഞായര്‍) … Read More

ഡോ.സി.പി.പ്രസാദ്(57) നിര്യാതനായി.

കണ്ണൂര്‍: പള്ളിക്കുന്ന് അമൃതത്തിലെ റിട്ട. കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ:സി.പി.പ്രസാദ് (57)നിര്യാതനായി. മൃഗസംരക്ഷണ  പാലക്കാട് മൃഗ സംരക്ഷണ ഡെപ്യുട്ടി ഡയറക്ടറായും, തളിപ്പറമ്പ്, ചെമ്പന്‍തൊട്ടി എന്നിവിടങ്ങളില്‍ സീനിയര്‍ വെറ്ററിനറി സര്‍ജനായും, പഴയങ്ങാടി വെറ്ററിനറി ഹോസ്പിറ്റല്‍, ഇരിണാവ്, കണ്ടക്കൈ വെറ്ററിനറി ഡിസ്‌പെന്‍സ്‌റി എന്നിവിടങ്ങളില്‍ … Read More

കരിയില്‍ വിജയന്‍(72)നിര്യാതനായി.

തളിപ്പറമ്പ്: പുളിമ്പറമ്പ്. പാലമുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ചിത്രപ്രഭ ക്വാര്‍ട്ടേഴ്‌സില്‍ കരിയില്‍ വീട്ടില്‍ കെ.വിജയന്‍(72) നിര്യാതനായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ശവസംസ്‌കാരം വൈകുന്നേരം 5 മണിക്ക് കരിപ്പുല്‍ ശ്മശാനത്തില്‍. തളിപ്പറമ്പ് ബ്ലോക്ക് ഖാദി വ്യവസായ സംഘം സെക്രട്ടറിയായിരുന്നു. സര്‍ സയ്യിദ് കോളേജില്‍ പഠിക്കുന്ന കാലത്ത് … Read More

എം.പി.ഗിരീന്ദ്രന്‍ നിര്യാതനായി.

തളിപ്പറമ്പ്: പൂക്കോത്ത് തെരുമാനേങ്കാവിന് സമീപത്തെ എം.പി.ഗിരീന്ദ്രന്‍ (68)നിര്യാതനായി. ഭാര്യ: പുതിയവീട്ടില്‍ രജിത. മക്കള്‍: നീരജ, കീര്‍ത്തന. മരുമകന്‍: പ്രണോയ് പ്രവീണ്‍. മൃതദേഹം നാളെ (ശനിയാഴ്ച്ച)രാവിലെ 10 മണി മുതല്‍ 11 മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് … Read More

അമ്മാനപ്പാറയിലെ പ്രയാങ്കോടൻ ബാലകൃഷ്ണൻ നമ്പ്യാർ (74) നിര്യാതനായി.

അമ്മാനപ്പാറ: അമ്മാനപ്പാറയിലെ പ്രയാങ്കോടൻ ബാലകൃഷ്ണൻ നമ്പ്യാർ (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് ഇരിങ്ങൽ എൻ എസ് എസ് ശ്മശാനത്തിൽ. ഭാര്യ: പി.കെ.തങ്കമണി. മക്കൾ: സുഷമ, സുനിത, സ്മിത. മരുമക്കൾ: പ്രകാശൻ (വിമുക്തഭടൻ, അമ്മാനപ്പാറ), മനോഹരൻ (കുറ്റിക്കോൽ ), … Read More

കച്ചേരിമെട്ടക്ക് സമീപം കുണ്ടത്തിൽ ഹൗസിൽ പി.പി ഭരതൻ (87) അന്തരിച്ചു.

മുഴപ്പിലങ്ങാട്: കച്ചേരിമെട്ടക്ക് സമീപം കുണ്ടത്തിൽ ഹൗസിൽ പി.പി ഭരതൻ (87) അന്തരിച്ചു. സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 11ന് പഞ്ചായത്ത് പൊതുശ്മശാനത്തിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: ഷാജി, ഷീജ (ഗ്രാമ മെഡിക്കൽസ്). മരുമക്കൾ: റീന, ബാലകൃഷ്ണൻ. സഹോദരങ്ങൾ: യശോദ, കാർത്ത്യായനി, പരേതരായ … Read More