എം.പി.ഗിരീന്ദ്രന്‍ നിര്യാതനായി.
തളിപ്പറമ്പ്: പൂക്കോത്ത് തെരുമാനേങ്കാവിന് സമീപത്തെ എം.പി.ഗിരീന്ദ്രന്‍ (68)നിര്യാതനായി.
ഭാര്യ: പുതിയവീട്ടില്‍ രജിത.
മക്കള്‍: നീരജ, കീര്‍ത്തന.
മരുമകന്‍: പ്രണോയ് പ്രവീണ്‍.
മൃതദേഹം നാളെ (ശനിയാഴ്ച്ച)രാവിലെ 10 മണി മുതല്‍ 11 മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് സംസ്‌ക്കാരം.
പരേതരായ മാധവന്‍-ശ്രീമതി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: രവീന്ദ്രന്‍, ഹരീന്ദ്രന്‍, രാമചന്ദ്രന്‍, ജയശ്രീ, ശ്രീദേവി.