അമ്മാനപ്പാറയിലെ പ്രയാങ്കോടൻ ബാലകൃഷ്ണൻ നമ്പ്യാർ (74) നിര്യാതനായി.
അമ്മാനപ്പാറ: അമ്മാനപ്പാറയിലെ പ്രയാങ്കോടൻ ബാലകൃഷ്ണൻ നമ്പ്യാർ (74) നിര്യാതനായി.
സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് ഇരിങ്ങൽ എൻ എസ് എസ് ശ്മശാനത്തിൽ.
ഭാര്യ: പി.കെ.തങ്കമണി.
മക്കൾ: സുഷമ, സുനിത, സ്മിത.
മരുമക്കൾ: പ്രകാശൻ (വിമുക്തഭടൻ, അമ്മാനപ്പാറ), മനോഹരൻ (കുറ്റിക്കോൽ ), മുരളീധരൻ പരിയാരം (പട്ടുവം ഗവ.എച്ച്എസ്എസ് ലാബ് അസിസ്റ്റൻ്റ്).
സഹോദരങ്ങൾ: ദേവകി (കണി കുന്ന്), ലക്ഷ്മിക്കുട്ടി (പനങ്ങാട്ടൂർ), ദാമോദരൻ (ഇരിങ്ങൽ), പരേതനായ രാഘവൻ.