കച്ചേരിമെട്ടക്ക് സമീപം കുണ്ടത്തിൽ ഹൗസിൽ പി.പി ഭരതൻ (87) അന്തരിച്ചു.

മുഴപ്പിലങ്ങാട്: കച്ചേരിമെട്ടക്ക് സമീപം കുണ്ടത്തിൽ ഹൗസിൽ
പി.പി ഭരതൻ (87) അന്തരിച്ചു.
സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 11ന് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

ഭാര്യ: ലക്ഷ്മി.

മക്കൾ: ഷാജി, ഷീജ (ഗ്രാമ മെഡിക്കൽസ്).

മരുമക്കൾ: റീന, ബാലകൃഷ്ണൻ.

സഹോദരങ്ങൾ: യശോദ, കാർത്ത്യായനി, പരേതരായ കുമാരൻ , ദേവു