പൂക്കോത്ത്‌തെരുവിലെ പട്ടാണി പത്മനാഭന്‍ മുംബൈയില്‍ നിര്യാതനായി

  സംസ്‌കാരം നാളെ (ജനവരി 18)  വൈകുന്നേരം കലംപൊളിയില്‍. തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പടിഞ്ഞാപ്പുറത്തെ പട്ടാണി പത്മനാഭന്‍ (66) നവീ മുംബൈയിലെ കലംപൊളിയില്‍ നിര്യാതനായി. എല്‍.ഐ.സി. ഏജന്റാണ്. കലംപൊളി മുത്തപ്പന്‍ സേവാ സമിതി പ്രസിഡന്റാണ്. ദീര്‍ഘകാലം കലംപൊളി അയ്യപ്പ ക്ഷേത്രം പ്രസിഡന്റായിരുന്നു … Read More

കെ.മുഹമ്മദ് മദനി നിര്യാതനായി

തളിപ്പറമ്പ്: ഞാറ്റുവയലിലെ കെ. മുഹമ്മദ് മദനി (48) നിര്യാതനായി. കുറുമാത്തൂര്‍ ബദരിയ വുഡ്‌സ് ജീവനക്കാരനാണ് . ഭാര്യ: കുട്ടന്‍ കാരാപ്പി ഖദീജ. മക്കള്‍: മുഹമ്മദ് റാസി, മുഹമ്മദ് മാസി, സയിന്‍ മുഹമ്മദ്. സഹോദരങ്ങള്‍: ബീഫാത്തിമ, സലീം (സൗദി) ഷക്കീര്‍ (ദുബൈ).

കോവിഡ് ബാധിച്ച് ഹോട്ടലുടമ മരിച്ചു.

  തലശ്ശേരി:കോവിഡ് ബാധിച്ച് ഹോട്ടലുടമ മരണപ്പെട്ടു. ധര്‍മ്മടം മീത്തലെ പീടികയിലെ ആദ്യകാല ഹോട്ടലുടമ ധര്‍മ്മടം പാലയാട് വെള്ളൊഴുക്കിലെ പെരുമ്പട വീട്ടില്‍ കെ.വി.രവീന്ദ്രനാണ് (82)മരണപ്പെട്ടത്. കോവിഡ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു മരണം. ഭാര്യ-കെ.പി.വസന്ത. മക്കള്‍-രേഷ്മ, റജിന, രഞ്ജിത്ത്, രജീഷ്. … Read More

മുണ്ടയാട്ട് രാജലക്ഷ്മിടീച്ചര്‍(68) നിര്യാതയായി

  സംസ്‌ക്കാരം നാളെ രാവിലെ 10.30 ന് അതിയടം ശ്മശാനത്തില്‍. പരിയാരം: ചെറുകുന്ന് ഒതയമ്മാടം യു.പി.സ്‌കൂള്‍ മുന്‍ പ്രധാനാദ്ധ്യാപിക മുണ്ടയാട്ട് രാജലക്ഷ്മി(68)നിര്യാതയായി. ഭര്‍ത്താവ്: പി.വി.മോഹനന്‍ നമ്പ്യാര്‍(എല്‍.ഐ.സി). മക്കള്‍: ആരതി(യു.എസ്.എ), ഹരി(യു.എസ്.എ). മരുമക്കള്‍: സി.എം.ലജീഷ്(യു.എസ്.എ). നിത്യ(യു.എസ്.എ) സഹോദരങ്ങള്‍: പത്മനാഭന്‍ നമ്പ്യാര്‍(ചെന്നൈ), ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍(യു.എസ്.എ), … Read More

പാലകുളങ്ങരയിലെ കുടുവന്‍ ശ്രീജയന്‍(73) നിര്യാതനായി-

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂക്കോത്ത്‌തെരു സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: പാലകുളങ്ങര സ്ട്രീറ്റ് നമ്പര്‍ ഒന്നിലേ നിലാജ്ഞില്‍ വീട്ടില്‍ കുടുവന്‍ ശ്രീജയന്‍ (73) നിര്യാതനായി. റിട്ട എയര്‍ ഫോഴ്‌സ്-എസ്.ബി.ടി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കമലാക്ഷി. മക്കള്‍: നിനില്‍ ശ്രീജയന്‍, (എച്ച്.ഡി.എഫ്.സി ബേങ്ക്, … Read More

തൊണ്ടന്നൂരിലെ വി.വി രാമചന്ദ്രന്‍(55) നിര്യാതനായി.

പരിയാരം: തൊണ്ടന്നൂരിലെ വി.വി.രാമചന്ദ്രന്‍ (55) ബംഗളൂരുവില്‍ നിര്യാതനായി. പരേതരായ വലിയ വീട്ടില്‍ കുഞ്ഞമ്പു ആചാരി- കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: സരിത. മക്കള്‍: ഇഷാന്‍, അശ്വിന്‍. സഹോദരങ്ങള്‍: വി.വി.മധുസൂദനന്‍, അഡ്വ. ചന്ദ്രശേഖരന്‍ (മുംബൈ), മുരളീധരന്‍ (ഗള്‍ഫ്), പരേതയായ സുജാത വിജയന്‍. സംസ്‌കാരം … Read More

പരിയാരത്തെ കീരിയാടന്‍ നാരായണന്‍(83) നിര്യാതനായി

പരിയാരം: പരിയാരം കാവിന്‍ചാലിലെ കീരിയാടന്‍ നാരായണന്‍(83) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കള്‍: പ്രസന്ന, പ്രസാദ്, പ്രദീപ്, സുരേഷ്, മിനി, പ്രഭാത്. മരുമക്കള്‍: മോഹനന്‍, ബിന്ദു, സുജാത, മനോഹരന്‍, സഹല. . സംസ്‌ക്കാരം ഇന്ന് ഇന്ന് രാവിലെ 10 ന്.

പാപ്പിനിശേരിയിലെ പൂത്തേന്‍ കൗസല്യ(82)നിര്യാതയായി.

പാപ്പിനിശേരി: പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സീനിയര്‍ സ്റ്റാഫ്(റിസപ്ഷനിസ്റ്റ്) സജീവന്റെ അമ്മ പാപ്പിനിശ്ശേരിയിലെ പൂത്തേന്‍ കൗസല്യ(82) നിര്യാതയായി. മറ്റൊരുമകന്‍-രാജീവന്‍ (കെ എസ് ഇ ബി പാപ്പിനിശേരി). മരുമക്കള്‍: ജാസ്മിന(കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഗൈനക്ക് വിഭാഗം), ഷൈമ (പാപ്പിനിശേരി ഹരിതകര്‍മ്മസേന). മെഡിക്കല്‍ … Read More

തൃച്ചംബരത്തെ റിട്ട. എഞ്ചിനീയര്‍ ടി.നാരായണന്‍ നിര്യാതനായി

തളിപ്പറമ്പ്: തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ റിട്ട. കെ.എസ്.ഇ.ബി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ തളിയില്‍ വീട്ടില്‍ നാരായണന്‍ (87) നിര്യാതനായി. നിരവധി സര്‍വ്വീസ് സംഘടകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: എം.പത്മാവതി. മക്കള്‍: രമേശന്‍, ഡോ.രവീന്ദ്രനാഥ് (ഡെന്‍ ഡല്‍സ്‌പെഷാലിറ്റി ക്ലിനിക്ക, തളിപ്പറമ്പ്്) രാധാകൃഷ്ണന്‍, ശ്രീരഞ്ജിനി. മരുമക്കള്‍: ഒ.വി … Read More

അമ്മയുടെ മരണാനന്തര ചടങ്ങിനിടയില്‍ മകന്‍ ഹൃദയാഘാതം മൂലം മരിച്ചു.

ചെറുതാഴം കോക്കാട് കുടല്‍ വള്ളിയില്ലത്ത് അശോകന്‍ (55) നിര്യാതനായി. പരിയാരം: ചെറുതാഴം കോക്കാട് കുടല്‍ വള്ളിയില്ലത്ത് അശോകന്‍ (55) നിര്യാതനായി. തിരുവനന്തപുരം സെന്‍ട്രല്‍ മെഡിക്കല്‍ സ്റ്റോറില്‍ സ്‌റ്റോര്‍ കീപ്പര്‍ ആയിരുന്നു. ഡിസംബര്‍ 21 ന് നിര്യാതയായ അമ്മയുടെ അടിയന്തിര ചടങ്ങ് ഇന്നലെയും … Read More