കാനാട്ട് മേരി ജോസഫ് നിര്യാതയായി- സംസ്‌ക്കാരം നാളെ-

തളിപ്പറമ്പ്: പേരതനായ കെ.ഇ.ജോസഫിന്റെ (കൊച്ചേട്ടന്‍) ഭാര്യ കാനാട്ട് മേരി ജോസഫ് (82) നിര്യാതയായി. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് തളിപ്പറമ്പ് സെന്റ്‌മേരീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍: ടെസി ജോസഫ്, മെര്‍ലിന്‍ ജോസഫ്, ജെന്നി ജോസഫ്, ജോമോന്‍ ജോസഫ്, ജിമ്മി ജോസഫ്. … Read More

കവി മാധവന്‍ അയ്യപ്പത്ത്(87)നിര്യാതനായി-

കവി മാധവന്‍ അയ്യപ്പത്ത്(87)നിര്യാതനായി– തൃശ്ശൂര്‍: കവി മാധവന്‍ അയ്യപ്പത്ത് (87) അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുടെയും മകനായി 1934 ഏപ്രില്‍ 24നാണ് മാധവന്‍ അയ്യപ്പത്തിന്റെ ജനനം. മദ്രാസ് … Read More

കുറുമാത്തൂര്‍ പയേരിയിലെ കെ.ശാരദ(71)നിര്യാതയായി-

കുറുമാത്തൂര്‍ പയേരിയിലെ കെ.ശാരദ(71)നിര്യാതയായി- കുറുമാത്തൂര്‍: കുറുമാത്തൂര്‍ പയേരിയിലെ കെ.ശാരദ (71) നിര്യാതയായി. പരേതനായ കെ.അച്ചുതന്‍ വൈദ്യരുടെ ഭാര്യയാണ്. മക്കള്‍: ഡോ.കെ.രതീഷ്, ശ്രീലത, ശ്രീജ, ഷൈമ. മരുമക്കള്‍: ഡോ.ശ്രീകല, ശിവകുമാര്‍ (കോയമ്പത്തൂര്‍), ഷാഹി (കോഴിക്കോട്), ടി.ടി.സുനില്‍കുമാര്‍ (സി.പി.എം.കുറുമാത്തൂര്‍ എല്‍.സി.അംഗം). സഹോദരങ്ങള്‍: കെ.കരുണാകരന്‍ വൈദ്യര്‍, … Read More

സി.പി.എം.അടുത്തില നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി കീനേരി വിജയന്‍(69)നിര്യാതനായി-

പരിയാരം: സി.പി.എംഅടുത്തില നോര്‍ത്ത് ബ്രാഞ്ച് സിക്രട്ടറി കീനേരി വിജയന്‍ (69) ഹൃദയാഘാതം മൂലം നിര്യാതനായി. വയലപ്രയിലെ പരേതരായ കോറോക്കാരന്‍ കുട്ട്യപ്പയുടെയും കീനേരി മാധവിയുടെയും മകനാണ്. ഭാര്യ: തോട്ടടത്ത് രതി. മക്കള്‍: രജിത്ത്, രഞ്ജിനി. മരുമക്കള്‍: ദീപു (പയ്യന്നൂര്‍) ഡോ.ഹരിത (മാണിയാട്ട്). സഹോദരങ്ങള്‍ … Read More

പട്ടുവത്തെ മാണുക്കര ചന്ദ്രന്‍(70) നിര്യാതനായി-

പട്ടുവത്തെ മാണുക്കര ചന്ദ്രന്‍(70) നിര്യാതനായി- തളിപ്പറമ്പ്:പട്ടുവം മാണുക്കരയിലെ മാണുക്കര ചന്ദ്രന്‍ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: സുധ (പുഴകുളങ്ങര), സുനില്‍ (സെയില്‍സ്മാന്‍ കാവുങ്കല്‍), സുരേഷ് (ഗ്രില്‍സ് വര്‍ക്കര്‍), സുനിത ( യോഗശാല, കെ.കണ്ണപുരം). മരുമക്കള്‍: സി.സുരേഷ് കുമാര്‍ (കൗണ്‍സിലര്‍, തളിപ്പറമ്പ് … Read More

തൃച്ചംബരത്തെ ചെക്കില്‍ രാഘവന്‍നായര്‍(68)നിര്യാതനായി

തളിപ്പറമ്പ്: തൃച്ചംബരത്തെ ചെക്കില്‍ രാഘവന്‍നായര്‍(68) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തില്‍. പരേതരായ ചുളേളരി നാരായണന്‍ നായരുടെയും ചെക്കില്‍ ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: പരിയാരം വീട്ടില്‍ പത്മിനി. മക്കള്‍: നിഷ, ജയേഷ്. മരുമക്കള്‍: മധുസൂദനന്‍ … Read More

സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ നിര്യാതനായി-

ഗുരുവായൂര്‍: പ്രമുഖ സിനിമാ നിശ്ചല ഛായാഗ്രാഹകന്‍ സുനില്‍ ഗുരുവായൂര്‍ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ഒട്ടേറെ സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നു. ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍. … Read More

പുന്നക്കുളങ്ങരയിലെ ടി.കെ.ബാലന്‍(78) നിര്യാതനായി-

ബക്കളം: സി.പി.ഐ മോറാഴ ബ്രാഞ്ച് മുന്‍ സിക്രട്ടറി പുന്നക്കുളങ്ങരയിലെ ടി.കെ.ബാലന്‍ ( 78) നിര്യാതനായി. കല്യാശേരി വീവേഴ്‌സ് സൊസൈറ്റി തൊഴിലാളിയായിരുന്നു. ഭാര്യ: കെ.വി.കാര്‍ത്യായനി. മക്കള്‍: ടി.കെ.സുരേഷ്(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കണ്ണപുരം സ്‌റ്റേഷന്‍), സുജിത(തലശേരി, കൊടുവള്ളി), സുഭാഷ്. മരുമക്കള്‍: ബാബു (കൊടുവള്ളി), … Read More

കീഴാറ്റൂരിലെ വിമുക്തഭടന്‍ ടി.വി.ബാലന്‍(75) നിര്യാതനായി-

തളിപ്പറമ്പ്: കീഴാറ്റൂരിലെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ ടി.വി ബാലന്‍(75) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കള്‍:പങ്കജവല്ലി (തോട്ടട) കിഷോര്‍, നിഷ (മാന്തംകുണ്ട്). മരുമക്കള്‍: പുരുഷോത്തമന്‍(തോട്ടട), ഷൈന (പനങ്ങാട്ടൂര്‍), പ്രശാന്ത് (മാന്തംകുണ്ട് ). സംസ്‌ക്കാരം നാളെ ( ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കീഴാറ്റൂര്‍ … Read More

പൂമംഗലത്തെ കെ.വി.കണ്ണൻ നിര്യാതനായി

തളിപ്പറമ്പ്:പൂമംഗലം യു.പി സ്കൂളിന് സമീപത്തെ കെ.വി കണ്ണൻ (82)(വിമുക്ത ഭടൻ ) നിര്യാതനായി. ഭാര്യ യശോദ. മക്കൾ: സുധീരൻ , സുമേഷ്,സുപ്രഭ, സുപ്രിയ. മരുമക്കൾ മിനി (പുന്നക്കുളങ്ങര) ലിജിന (കൂവേരി) മോഹനൻ (കോലത്തുവയൽ) ദിനേശൻ (പൂമംഗലം ) സഹോദരങ്ങൾ . ഒതേനൻ … Read More