വീട്ടമ്മ വിറകുപുരയില്‍ തൂങ്ങിമരിച്ചു.
പിലാത്തറ: വീട്ടമ്മ വിറകുപുരയില്‍ തൂങ്ങിമരിച്ചു. മാതമംഗലം റോഡിലെ പരേതനായ പി.പി.കുഞ്ഞിരാമന്റെ ഭാര്യ കെ.വി. കമലാക്ഷി(72)യെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: ഷാജി (കച്ചവടം,പിലാത്തറ), ശ്രീകല (കീച്ചേരി), ശൈലജ (പയ്യന്നൂര്‍). മരുമക്കള്‍:സായൂജ്യ, രാജേഷ്, ജയറാം. സഹോദരങ്ങള്‍: ഭാസ്‌കരന്‍,നളിനി.