നിറഞ്ഞ ഭക്തജന സാന്നിധ്യത്തില്‍ സപ്താഹം രണ്ടാം ദിനം സമാപിച്ചു.
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹം രണ്ടാം ദിനം നിറഞ്ഞ ഭക്തജന സാന്നിധ്യത്തില്‍ സമാപിച്ചു. രാവിലെ 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു. കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, പ്രഥു ചരിതം, പുരജ്ഞാനോപാഖ്യാനം, ഭദ്രകാളി അവതാരം എന്നിവയായിരുന്നു … Read More
