22-ാം സ്ഥാപകദിനം മെയ് ഒന്നിന് വിവിധ പരിപാടികളോടെ ആചരിക്കാന്‍ കെ.ജെ.യു കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.
തളിപ്പറമ്പ്: മെയ് ഒന്ന് കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) 22-ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. … Read More
