പരിയാരം ഗവ.പബ്ലിക്ക് സ്‌കൂളില്‍ ഉച്ചഭക്ഷണം തുടങ്ങി-

പരിയാരം: പരിയാരം ഗവ. മെഡിക്കല്‍കോളേജ് പബ്ലിക് സ്‌കൂളില്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം എം.വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ പ്രസ്തുത സ്ഥാപനത്തിന്റെ കീഴിലുള്ള സ്‌കൂളിനെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എം എല്‍എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നേരത്തെ നിവേദനം … Read More

വനിതാദിനത്തില്‍ കണ്ണൂര്‍ റൂറല്‍ വനിതാസെല്‍, കേരളാ പോലീസ് അസോസിയേന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും.

തളിപ്പറമ്പ്: വനിതാസെല്‍ കണ്ണൂര്‍ റൂറല്‍, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വനിതാദിനമായ നാളെ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. രാവിലെ 10.30 ന് തളിപ്പറമ്പ് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടക്കുന്ന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി … Read More

രാജീവന്‍ എളയാവൂരിന് വെട്ടേറ്റു–പിന്നില്‍ ലഹരിമാഫിയയെന്ന് സംശയം-

കണ്ണൂര്‍: കോണ്‍ഗ്രസ് നോതാവ് രാജീവന്‍ എളയാവൂരിന് വെട്ടേറ്റു. ലഹരിമാഫിയ ലഹരിമാഫിയക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് ഡിസിസി ജനറല്‍ സെക്രട്ടറികൂടിയായ രാജീവന്‍ എളയാവൂരിനെ കത്തിവാള്‍ കൊണ്ടു തലയ്ക്ക് വെട്ടിപരുക്കേല്‍പ്പിച്ചതെന്നാണ് പരാതി. ഇന്ന് (ഞായറാഴ്ച്ച) രാത്രിയാണ് സംഭവം. വെട്ടേറ്റ രാജീവന്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്. … Read More

ഉക്രെയിനില്‍ നിന്ന് ഗ്രീഷ്മ മത്ത്യാരി നാട്ടിലെത്തി-

  പിലാത്തറ: ഉക്രെയിനില്‍  ഒഡേസ യൂണിവേഴ്‌സിറ്റി അഞ്ചാം വര്‍ഷം എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി കുഞ്ഞിമംഗലം തലായിലെ ഗ്രീഷ്മ മത്ത്യാരിയെ ഓപ്പറേഷന്‍ ഗംഗ വഴി നാട്ടിലെത്തി. നമ്മുടെ ദേശീയ പതാകയ്ക്ക് കീഴില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭയം ലഭിച്ചത് ഗ്രീഷ്മ സന്തോഷപൂര്‍വം അറിയിച്ചു. … Read More

തൃച്ചംബരം ഉല്‍സവം-സാംസ്‌ക്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ബ്രഹ്മശ്രീ. കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ടി. ടി. കെ. ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി ആദ്ധ്യക്ഷത വഹിച്ചു. കെ.ഇ.രാമന്‍ നമ്പൂതിരി, കെ.രാജീവന്‍ … Read More

ശ്രീകൃഷ്ണ സേവാസമിതി- അന്നദാനം തുടങ്ങി-നിഖില വിമല്‍ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: ശ്രീകൃഷ്ണസേവാസമിതി അന്നദാനം തുടങ്ങി. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശ്രീകൃഷ്ണ സേവാസമിതി മാര്‍ച്ച് 6 മുതല്‍ 16 വരെ എല്ലാദിവസവും രാത്രി നടത്തുന്ന അന്നദാനത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം നിഖില വിമല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് ഇ.വേണുഗോപാല്‍ അധ്യക്ഷത … Read More

ഒടുവില്‍ അവന്‍- ബിജു ജോസഫ് കുടുങ്ങി- 192 കുപ്പി മദ്യവും-

ഇരിട്ടി: ഒടുവില്‍ അവന്‍ കുടുങ്ങി. കര്‍ണാടകയില്‍ നിന്നും വ്യാപകമായി മദ്യം കടത്തുന്ന സംഘത്തിന്റെ തലവനെ ഇരിട്ടി എക്‌സൈസ് അറസ്റ്റ് ചെയ്തു. പാലത്തും കടവിലെ ബിജു ജോസഫ് (47) നെയാണ് ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. … Read More

ഓട്ടോയില്‍ ചാരായം- കാറില്‍ കഞ്ചാവ്-2 പേര്‍ പിടിയില്‍

മട്ടന്നൂര്‍: മട്ടന്നൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി.ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍, മരുതായി, ഉളിയില്‍, ചാവശ്ശേരി, കൂരന്‍ മുക്ക് ഭാഗങ്ങളില്‍ പട്രോളിംഗ് നടത്തി. കൂരന്‍മുക്ക് ഭാഗത്ത് വെച്ച് വാഹന പരിശോധന നടത്തവെ കെ.എല്‍ 13 -ടി- 5966 മാരുതി റിട്ട്‌സ് വാഹനത്തില്‍ 50 … Read More

മുഖ്യമന്ത്രി ഇന്നും നാളെയും ജില്ലയില്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും നാളെയും ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30 ന് കണ്ണൂരിലെ 100 ജനകീയവായനശാലകളുടെ ഉദ്ഘാടനം ജില്ലാ ബേങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും. 11 ന് പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. … Read More

ശ്രീകൃഷ്ണ സേവാസമിതി അന്നദാനം നടത്തും-

സന്ധ്യക്ക് 7 മണി മുതല്‍ രാത്രി 10 വരെ തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ അന്നദാനം ഏര്‍പ്പെടുത്തും. സന്ധ്യക്ക് 7 മുതല്‍ രാത്രി 10 മണിവരെയാണ് അന്നദാനം നടത്തുക. കഴിഞ്ഞ 46 വര്‍ഷമായി ഉല്‍സവത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തിയിരുന്ന … Read More