കാറും ലോറിയും കൂട്ടിയിടിച്ചു- മൂന്നുപേര്‍ക്ക് പരിക്ക്-ഒരാള്‍ക്ക് ഗുരുതരം

പരിയാരം: കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്നുപേര്‍ക്ക് പരിക്ക്. വിളയാങ്കോട്ടെ കൈപ്രത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍(55), കാര്‍ത്തിക്(21), ഗോവിന്ദന്‍(64) എന്നിവര്‍ക്കാണ് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ന് പഴയങ്ങാടി റോഡില്‍ ഭാസ്‌ക്കരന്‍പീടികക്ക് സമീപമായിരുന്നു. ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ … Read More

ബ്രിട്ടാസ് ആന്റ് ബേബി- പുലിക്കുരുമ്പ-പുറഞ്ഞാണ്‍ റോഡിന് ഒടുവില്‍ ശാപമോക്ഷം –

അനുവദിച്ചത് 5 കോടി രൂപ നടുവില്‍: കണ്ണൂര്‍ ജില്ലയിലെ നടുവില്‍ ഗ്രാമ പഞ്ചായത്തിലെ പുലിക്കുരുമ്പ-പുറഞ്ഞാണ്‍ റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തുക എന്ന ജനങ്ങളുടെ ദീര്‍ഘകാല ആവശ്യം ഒടുവില്‍ സാക്ഷാത്കരിക്കപ്പെടുന്നു. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന്റെ പ്രത്യേക ശുപാര്‍ശപ്രകാരം നബാര്‍ഡും പൊതുമരാമത്ത് വകുപ്പും … Read More

എം.വി.ഗോപാലന്‍ ജില്ലയിലെ ഏറ്റവും നല്ല ലൈബ്രേറിയന്‍-

കണ്ണൂര്‍: എം.വി.ഗോപാലന്‍ ജില്ലയിലെ ഏറ്റവും നല്ല ലൈബ്രേറിയന്‍. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതി സംഘടിപ്പിച്ച പുസ്തകോല്‍സവ ചടങ്ങില്‍വെച്ച് വി.ശിവദാസന്‍ എം.പി അവാര്‍ഡ് സമ്മാനിച്ചു. കൂവോട് പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനാണ്.

സര്‍ക്കാര്‍ അറിയിപ്പുകള്‍-(14-1-2022)

  സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു   സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിക്കാര്‍ക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പരമാവധി … Read More

ഉല്ലസിക്കാം ഇനി ആനവണ്ടിയോടൊപ്പം-വയനാട്ടിലേക്ക്

പ്രവേശന ഫീസ് എന്നിവയുള്‍പ്പെടെ 1,000 രൂപയാണ് ചാര്‍ജ്. കണ്ണൂര്‍: വയനാട്ടിലേക്ക് ഉല്ലാസയാത്രാ സര്‍വീസുമായി കെഎസ്ആര്‍ടിസി. ജനുവരി 23 മുതല്‍ കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ വയനാട്ടിലേക്ക് എല്ലാ ഞായറാഴ്ചകളിലും ഒഴിവുദിനങ്ങളിലും ഉല്ലാസയാത്രാ സര്‍വീസ് നടത്തുന്നു. രാവിലെ ആറ് മണിക്ക് കണ്ണൂരില്‍നിന്ന് യാത്ര ആരംഭിച്ച് … Read More

കഞ്ചാവ്-കൂടെ എം.ഡി.എം.എ കുറുമാത്തൂര്‍ക്കാരന്‍ കുടുങ്ങി-

  തളിപ്പറമ്പ്: മാരുതി സെന്‍ കാറില്‍ വെച്ച് കഞ്ചാവ്, എം.ഡി.എം.എ എന്നിവ കൈകാര്യം ചെയ്ത യുവാവ് ലഹരി വസ്തുക്കളും, കാറും സഹിതം അറസ്റ്റില്‍. കുറുമാത്തൂര്‍ ചൊറുക്കളയിലെ വി.പി.നാസര്‍ഖാന്റെ മകന്‍ വി.പി.ഷാഹിന്‍ നുസ്ഫര്‍(26)നെയാണ് തളിപ്പറമ്പ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും … Read More

രാജ്യത്ത് നഷ്ടപ്പെട്ട ജനാധിപത്യം തിരിച്ചുപിടിക്കും വരെ പോരാടും: എ.അബ്ദുല്‍ സത്താര്‍

തളിപ്പറമ്പ്: ആര്‍എസ്എസ്സുകാരന്റെ ഔദാര്യത്തില്‍ രണ്ടാംകിട പൗരന്‍മാരായി ജീവിക്കേണ്ടതില്ലെന്നും രാജ്യത്ത് നഷ്ടപ്പെട്ട ജനാധിപത്യം തിരിച്ചുപിടിക്കുന്നതു വരെ പോരാടുമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ സത്താര്‍ പറഞ്ഞു. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷന്‍ കമ്മിറ്റി നടത്തിയ ജാഗ്രതാ മാര്‍ച്ചും … Read More

പുണ്യംപൂങ്കാവനം ഇലഞ്ഞിമരം നടീല്‍ എം.ആര്‍.മുരളി ഉദ്ഘാടനം ചെയ്തു.

മയ്യില്‍: പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായ ഇലഞ്ഞിമരം നടീലും പൂജ പുഷ്‌പ്പോദ്യാനവും നക്ഷത്ര വനവും വേളം മഹാഗണപതി ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി ഉദ്ഘാടനം ചെയ്തു. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്‌ന അദ്ധ്യക്ഷത വഹിച്ചു. പുണ്യം പൂങ്കാവനം പദ്ധതി … Read More

ശമ്പളം നല്‍കാതെ ഗ്രാമപഞ്ചായത്ത് ജീവനക്കാരെ പീഢിപ്പിക്കരുത്-കെ.ജി.ഒ.യു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തിന്റെ തനത് വരുമാനം കുറഞ്ഞതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളം … Read More

കഞ്ചാവ് സഹിതം രണ്ടു പരിയാരം സ്വദേശികള്‍ പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവ് കൈവശംവെച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍. പരിയാരം പുളിയൂല്‍ എല്‍ പി സ്‌കൂളിന് സമീപത്തെ കീരന്റകത്ത് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ കെ.മുഹമ്മദ് ശരീഫുല്‍ മദനി (30), പരിയാരം വായാട് ചുള്ളിയിലെ പണിക്കരത്ത് വീട്ടില്‍ അബുബക്കറിന്റെ മകന്‍ പി.കെ.ആശിഖ്(27) എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് … Read More