പിലാത്തറയില്‍ എസ്.എഫ്.ഐക്കാര്‍ കോണ്‍ഗ്രസ്-യൂത്ത്‌കോണ്‍ഗ്രസ് പതാകകള്‍ നശിപ്പിച്ചു.

പിലാത്തറ: പിലാത്തറയില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് കൊടികള്‍ നശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാതമംഗലം റോഡരികില്‍ സ്ഥാപിച്ചകൊടിമരത്തിലെ കൊടികള്‍ വലിച്ചുപൊട്ടിക്കുകയായിരുന്നു. കൊടികള്‍ നടപ്പാതയില്‍ ചുരുട്ടിയെറിഞ്ഞാണ് പ്രവര്‍ത്തകര്‍ തിരിച്ചുപോയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. … Read More

പറമ്പില്‍ അതിക്രമിച്ചുകയറി തെങ്ങ് മുറിച്ചുമാറ്റിയതിന് കേസ്.

ആലക്കോട്: പറമ്പില്‍ അതിക്രമിച്ചുകയറി കായ്ഫലമുള്ള തെങ്ങ്മുറിച്ചു മാറ്റിയ സംഭവത്തില്‍ അയല്‍ക്കാരനെതിരെ കേസ്. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയിലെ പുതുപ്പറമ്പില്‍ വീട്ടില്‍ മേരി അഗസ്തിയുടെ പരാതിയിലാണ് കേസ്. ആലക്കോട് കൊട്ടയാട്ടെ തലക്കല്‍ വീട്ടില്‍ ടി.ജെ.സിബിയുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞമെയ്-5 ന് ഉച്ചക്ക് … Read More

കുടുംബശ്രീ അരങ്ങ് 2025 ജില്ലാ കലാത്സവത്തിന തുടക്കമായി

തളിപ്പറമ്പ് : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് തുടക്കമായി. കലോത്സവത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ രത്നാകുമാരി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം അഖില ഭാർഗവൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്നും നാളെയുമായി മൂത്തേടത്ത് … Read More

തളിപ്പറമ്പ് നഗരസഭ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ പേരിടണം– സി.എം.ഐ സഭ നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പുഷ്പഗിരിയില്‍ നിര്‍മ്മിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ‘വിശുദ്ധ ചാവറ കുര്യാക്കോസ് മെമ്മോറിയല്‍ സ്‌പോര്‍ട്സ് കോംപ്ലക്സ്’ എന്ന് നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് സി.എം.ഐ സഭ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.ബിജു ജോണ്‍ വെള്ളക്കട സി.എം.ഐ  നഗരസഭാ അധികൃതര്‍ക്ക് നിവേദനം … Read More

റോഡിലെ അപകട കുഴികള്‍ നികത്തി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: നഗരസഭാ ഓഫീസിന് തൊട്ടടുത്ത റോഡിലെ അപകട കുഴി നികത്തി ടാര്‍ ചെയ്തു. ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഏപ്രില്‍ 25 ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്ത മെയ്-3 ന് നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് … Read More

ഇറങ്ങും മുമ്പ് ബസ് വിട്ടു-യാത്രക്കാരന് വീണ് പരിക്കേറ്റു.

തളിപ്പറമ്പ്: യാത്രക്കാരന്‍ ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു, റോഡില്‍െതറിച്ചുവീണ യാത്രക്കാരന് ഗുരുതര പരിക്ക്. പട്ടുവം അരിയിലെ ഷഹാന മന്‍സിലില്‍ പി.വി.മുഹമ്മദ്കുഞ്ഞിക്കാണ്(70)പരിക്കേറ്റത്. ഇയാളെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ്-6 ന് വൈകുന്നേരം 6.25 നായിരുന്നു അപകടം. പട്ടുവം അരിയില്‍ കോളനി ബസ്‌റ്റോപ്പില്‍ … Read More

സമഗ്ര വികസനം മൂന്നാം തവണയും എല്‍.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കും-ബിനോയി ജോസഫ്

തളിപ്പറമ്പ്: കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാറിനെ മുന്നാം തവണയും അധികാരത്തില്‍ എത്തിക്കാന്‍ ജനങ്ങള്‍ തയ്യാറായി കഴിഞ്ഞതായി കേരള കോണ്‍ഗ്രസ് (എസ്) സംസ്ഥാന ചെയര്‍മാന്‍ ബിനോയി ജോസഫ്.  കേരള കോണ്‍ഗ്രസ് (എസ്) കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ … Read More

സര്‍ക്കാറിനെതിരെ സമരവുമായി എന്‍.ജി.ഒ യൂണിയന്‍-മെയ്-15 മുതല്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഭരണപക്ഷ അനുകൂല സംഘടനയായ എന്‍.ജി.ഒ യൂണിയന്‍ സര്‍ക്കാറിനെതിരെ സമരത്തിന്. സര്‍ക്കാര്‍ സ്ഥാപനമായി 6 വര്‍ഷം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളജിലെ മുഴുവന്‍ ജീവനക്കാരെയും സര്‍ക്കാര്‍ ജീവനക്കാരാക്കുന്ന നടപടി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരാക്കാത്തതിനാല്‍ … Read More

അനധികൃത വാഹനപാര്‍ക്കിംഗ്-സംസ്ഥാനപാതയില്‍ അപകടസാധ്യത കൂടി. ജില്ലാ കളക്ടര്‍ക്ക് പരാതി.

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ റോഡപകടസാധ്യത കൂട്ടി അനധികൃത പാര്‍ക്കിംഗ് വര്‍ദ്ധിച്ചു. തളിപ്പറമ്പ്-താലൂക്ക് ആശുപത്രി മുതല്‍ ബ്ലോക്ക് ഓഫീസ് വരെയുള്ള ഭാഗത്താണ് വാഹനങ്ങള്‍ തോന്നിയപോലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത്. അടുത്തകാലത്തായി ഈ ഭാഗത്ത് ആരംഭിച്ച സ്ഥാപനങ്ങള്‍ മിക്കതിനും പാര്‍ക്കിംഗ് സൗകര്യമില്ല. സ്വന്തമായി … Read More

ദമ്പതികളെ വീട്ടില്‍ കയറി ആക്രമിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്

അതിരുമാവ്: യുവാവിനെ പോക്‌സോ കേസില്‍ പ്രതിയാക്കാന്‍ സഹായിച്ചെന്നരാരോപിച്ച് ദമ്പതികളെ വീട്ടില്‍ കയറി ആക്രമിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്. മാലോം അതിരുമാവിലെ വള്ളിവീട്ടില്‍ പി.കെ.രാജന്‍(45) ഭാര്യ ഉഷ(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7 നായിരുന്നു കേസിനാസ്പദമായ സംഭവം. സതീശന്‍, രാജന്‍, സനീഷ് എന്നിവരുടെ … Read More