വീട്ടമ്മയുടെ മുഖത്തടിച്ചു, കൊല്ലുമെന്ന് ഭീഷണി-രണ്ടുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയുടെ മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ആന്തൂര്‍ തളിയിലെ സാജിര്‍, റഹ്മത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്. തളിയിലെ അച്ചുമ്മാന്റകത്ത് വീട്ടില്‍ അന്‍വര്‍ സാദത്തിന്റെ ഭാര്യ ജൂബൈരിയയുടെ(26)പരാതിയിലാണ് കേസ്. പ്രതികള്‍ അശ്ലീലഭാഷയില്‍ … Read More

പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം, ബോയ്‌ലര്‍ കത്തിനശിച്ചു.

പാടിക്കുന്ന്: പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം, ബോയ്‌ലര്‍ കത്തിനശിച്ചു. മയ്യില്‍ പഞ്ചായത്തിലെ പാടിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ടി.പി.നാരായണന്റെ ഉടമസ്ഥതയിലുള്ള ടാഗോര്‍ വുഡ് ഇന്‍ഡസ്ട്രീസ് എന്ന ഫാക്ടറിക്കാണ് തീപിടിച്ചത്. ബോയ്‌ലറില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് തീപിടിച്ചതായി … Read More

ഏകമകള്‍ അമ്മ നോക്കിനില്‍ക്കെ ട്രെയിനിടിച്ച് മരിച്ചു.

കണ്ണൂര്‍: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. അലവില്‍ നിച്ചുവയല്‍ സ്വദേശി നന്ദിത ടി.കിഷോര്‍ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ചിറക്കല്‍ ഗെയിറ്റില്‍ വച്ചാണ് അപകടമുണ്ടായത്. അമ്മയുടെ കണ്‍മുന്നില്‍ വച്ചാണ് നന്ദിതയെ ട്രെയിന്‍ തട്ടിയത്. കുട്ടിയെ വാഹനത്തില്‍ … Read More

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പ്രതികളെയും ലോറിയും പിടികൂടി.

തളിപ്പറമ്പ്: മയ്യില്‍ കയരളംമൊട്ടയില്‍ റോഡരികില്‍ ലോറിയില്‍ മാലിന്യം കൊണ്ട് വന്ന് തള്ളുകയായിരുന്ന സംഘത്തെ മയ്യില്‍ പോലിസ് പിടികൂടി. ഇന്നലെ ഉച്ചയോടെ കയരളംമൊട്ട എന്ന സ്ഥലത്ത് ലോറിയില്‍ കൊണ്ട് വന്ന് മാലിന്യം തള്ളുകയായിരുന്നു. ലോറിഡ്രൈവര്‍ കൊളച്ചേരി നാലാംപീടികയിലെ അബ്ദുള്‍ നാസര്‍(29), സഹായി കെ.പി. … Read More

ചപ്പന്‍ മുസ്തഫയെ ഭീഷണിപ്പെടുത്തിയതിന് കേസ്.

തളിപ്പറമ്പ്: പൊതുപ്രവര്‍ത്തകന്‍ ചപ്പന്‍ മുസ്തഫയെ അക്രമിക്കാന്‍ ശ്രമിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകനും തളിപ്പറമ്പിലെ സജീവ മയ്യിത്ത് പരിപാലകനുമായ സയ്യിദ് നഗറിലെ ചപ്പന്‍ മുസ്തഫയെ (71) വ്യാഴാഴ്ച്ച വൈകുന്നേരം ചിറവക്കിലെ ടോപ് ഇന്‍ … Read More

യുവാവ് പോലീസ്കസ്റ്റഡിയില്‍ മരിച്ചു.

വടകര: കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ചു. വടകര താഴേ കോലോത്ത് പൊന്‍ മേരി പറമ്പില്‍ സജീവനാണ്(42) മരിച്ചത്. സജിവനെ വാഹനാപകടക്കേസില്‍ പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ പൊലീസ് മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. വടകര തെരുവത്ത് … Read More

ചപ്പന്‍ മുസ്തഫക്ക് നേരെ ആക്രമശ്രമം-പോലീസില്‍ പരാതി.

തളിപ്പറമ്പ്: തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകനും തളിപ്പറമ്പിലെ സജീവ മയ്യിത്ത് പരിപാലകനുമായ സയ്യിദ് നഗറിലെ ചപ്പന്‍ മുസ്തഫയെ (71) ഭീഷണിപെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. ചിറവക്കിലെ ടോപ് ഇന്‍ ടൗണ്‍ റെസ്‌റ്റോറന്റില്‍ വെച്ച് ഇന്ന് വൈകീട്ട് … Read More

പോക്‌സോ 67 കാരന്‍ പവിത്രകുമാര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം, 67 കാരന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പവിത്രം വീട്ടില്‍ പവിത്രകുമാറിനെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച്ചമുമ്പ് ഭാര്യ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം. മുന്ന് … Read More

94 യൂട്യൂബ് ചാനലുകളും 19 സോഷ്യല്‍മീഡിയ അക്കൗണ്ടുകളും 747 യു.ആര്‍.എല്ലുകളും നിരോധിച്ചു-

ന്യൂഡല്‍ഹി: രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 94 യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ്ഠാക്കൂര്‍. 2021-22ല്‍ മന്ത്രാലയം ഇവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 94 യൂട്യൂബ് … Read More

തളിപ്പറമ്പില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം-

തളിപ്പറമ്പ്: തളിപ്പറമ്പ് കപാലികുളങ്ങരയില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം. അഗ്നിശമനസേന തീയണക്കല്‍ തുടരുന്നു. ഇന്ന് വൈകുന്നേരമാണ് കപാലികലുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ ജയന്റെ വീട്ടില്‍ തീപിടുത്തമുണ്ടായത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ നാട്ടുകാര്‍ അഗ്നിശമനസേനയിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. ജയന്‍ വര്‍ഷങ്ങളായി വിദേശത്താണ്. ജയന്റെ … Read More