വിസ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി 18 വര്‍ഷത്തിനു ശേഷം പിടിയില്‍

തളിപ്പറമ്പ്: വിസതട്ടിപ്പ് കേസിലെ പ്രതിയായ കര്‍ണാടക സ്വദേശിയെ 18 വര്‍ഷത്തിന് ശേഷം തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കര്‍ണാടക മടിക്കേരി റാണിപേട്ടിലെ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ബാഷ(63)നെയാണ് അറസ്റ്റ് ചെയ്തത്. 2003 ഒക്ടോബര്‍ മാസം ശ്രീകണ്ഠാപുരം നിടിയേങ്ങ സ്വദേശി … Read More

മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 38 പേര്‍ക്ക് വധശിക്ഷ

ഗാന്ധിനഗര്‍: 2008ല്‍ അഹമദാബാദില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 56 പേര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റാക്കാരെന്നു കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ ലഭിച്ചവരില്‍ മൂന്നു പേര്‍ മലയാളികളാണ്. കാദുലി, ഷിബിലി, ഷറഫുദ്ദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ … Read More

11 മണിവരെ ഡോക്ടറെ കാണിച്ചാല്‍മതി–ഇവിടെ കോവിഡാണ്-

പരിയാരം: ഒ.പി.രജിസ്‌ട്രേഷന്‍ സമയം വീണ്ടും വെട്ടിച്ചുരുക്കി, രോഗികള്‍ വലയുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിലവിലുണ്ടായിരുന്ന 12 വരെയുള്ള ഒ.പി.രജിസ്‌ട്രേഷന്‍ സമയമാണ് 11 വരെയാക്കി ചുരുക്കിയത്. ഇതുകാരണം ദൂരെസ്ഥലങ്ങളില്‍ നിന്നെത്തുന്ന രോഗികള്‍, പ്രത്യേകിച്ച് വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ജില്ലയിലെ ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്ന പാവപ്പെട്ട … Read More

നീ കാറെടുത്ത് കോളേജില്‍ വന്ന് ചെത്തും അല്ലേടാ—–

പരിയാരം: കോളേജില്‍ കാറെടുത്തുവന്ന് ഷൈന്‍ ചെയ്യുന്നുവെന്നാരോപിച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം, മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ വധശ്രമത്തിന് കേസ്. വിളയാങ്കോട് എം.ജി.എം പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അരവഞ്ചാല്‍ പെരിന്തട്ടയിലെ സല്‍മാന്‍ റാഷിദിനാണ് മര്‍ദ്ദനമേറ്റത്. 16 ന് രാവിലെയായിരുന്നു സംഭവം. … Read More

പരിയാരം എം.സി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പരിയാരം: കാത്തരിപ്പിന് അവധിയായി, പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ പണി പൂര്‍ത്തിയായെങ്കിലും മുഖ്യമന്ത്രിയുടെ അസൗതര്യം കാരണം ഉദ്ഘാടനം നീട്ടിവെക്കുകയായിരുന്നു. … Read More

ചിന്നു പോലീസ് ഡോഗ് എസ്‌കേപ്പ്ഡ്—

പയ്യന്നൂര്‍: പോലീസ് നായ ഓടിപ്പോയി. പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം തൃശൂര്‍പോലീസ് അക്കാദമിയിലെ പരിശീലനത്തിന് സേഷം എത്തിച്ച ചിന്നു എന്ന പോലീസ് നായയാണ് പരിശീലകന്റെ കയ്യില്‍ നിന്നും രാവിലെ ഒന്‍പതോടെ ഓടിരക്ഷപ്പെട്ടത്. നായയെ കണ്ടുകിട്ടിയതായി പോലീസ് അറിയിച്ചു.      

കോണ്‍ഗ്രസ് കൊടിമരം തകര്‍ത്തു-പതാക മോഷ്ടിച്ചു-

തളിപ്പറമ്പ്: ഏഴാംമൈലില്‍ വീണ്ടും സംഘര്‍ഷശ്രമം. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ക്ലബ്ബിന് മുന്നില്‍ ഉയര്‍ത്തിയ കൊടിമരം തകര്‍ക്കുകയും പതാക മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തതായി പരാതി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്ന് രാവിലെ   ക്ലബ്ബിലെത്തിയ പ്രവര്‍ത്തകരാണ് കൊടിമരം തകര്‍ത്തതായി കണ്ടത്. കൊടിമരം വളച്ചൊടിച്ച് നശിപ്പിച്ചശേഷം ഉയര്‍ത്തിയ … Read More

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐവി ശശി സംവിധാനം ചെയ്ത ‘ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയര്‍ … Read More

സുരക്ഷാ ജീവനക്കാരന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനനക്കാരനെ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. വിമുക്തഭടനും ചവനപ്പുഴ സ്വദേശിയുമായ പുല്ലായിക്കൊടി വീട്ടില്‍ മധുസൂതനന്‍(53) ആണ് മരിച്ചത്. പരേതനായ ചേണിച്ചേരി നാരായണന്‍ നമ്പ്യാര്‍-പുല്ലായിക്കൊടി വീട്ടില്‍ രോഹിണിയമ്മ ദമ്പതികളുടെ മകനാണ്. നെല്ലിപ്പറമ്പില്‍ താമസിക്കുന്ന മധുസൂതനന്‍ … Read More

ആറ് ലക്ഷം മോഷ്ടിച്ചത് വളക്കടയുടമ തന്നെ–ഒടുവില്‍ ബാലകൃഷ്ണന്റെ കാരുണ്യത്താല്‍ കേസില്ലാതെ രക്ഷപ്പെട്ടു-

തളിപ്പറമ്പ്: മുയ്യം സ്വദേശിയുടെ ആറ്‌ലക്ഷം മോഷ്ടിച്ചത് വളക്കടയുടമ തന്നെ. തളിപ്പറമ്പ് മൊയ്തീന്‍ പള്ളിക്ക് സമീപത്തെ ഇന്ത്യന്‍ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് എന്ന കടയില്‍ വളം വാങ്ങാന്‍ ചെന്നപ്പോഴാണ് ഫിബ്രവരി ഒന്നിന് വരഡൂല്‍ ചെക്കിയില്‍ ഹൗസില്‍ സി.ബാലകൃഷ്ണന്റെ(67) സ്ഥലം വിറ്റുകിട്ടിയ ആറ്‌ലക്ഷം രൂപ … Read More