മുസ്ലിം ലീഗ് നേതാവ് ടി.പി.മമ്മു നിര്യാതനായി
തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവും സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന ജന.സെക്രട്ടറിയുമായ മഴുരിലെ ടി.പി.മമ്മു(80) നിര്യാതനായി.
തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവും സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന ജന.സെക്രട്ടറിയുമായ മഴുരിലെ ടി.പി.മമ്മു(80) നിര്യാതനായി.
മട്ടന്നൂര്‍: സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 7.30 ന് കണ്ണൂരില്‍ നിന്ന് വരികയായിരുന്ന ധനലക്ഷ്മി ബസും കര്‍ണാടകയില്‍ നിന്നും വരികയായിരുന്ന പിക്കപ്പ് വാനുമാണ് എടയന്നൂരില്‍ വെച്ച് കൂട്ടിയിടിച്ചത്. പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബസ് … Read More
തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ കൊടിയേറ്റ ചടങ്ങിനിടയില്‍ സ്വര്‍ണമാല നഷ്ടപ്പെട്ട സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കൂവേരിയിലെ പി.കെ.നാരായണിയുടെ(74) 3 പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. തിരക്കിനിടയില്‍ ആരോ പൊട്ടിച്ചെടുത്തതായാണ് പരാതി. ചെങ്ങളായി ചേരന്‍കുന്നിലെ കമലാക്ഷിയുടെ മൂന്നരപവന്റെ മാല … Read More
വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (53), മരുമകള്‍ അഭിരാമി (25), ഇളയമകന്‍ അഖില്‍ (29), അഭിരാമിയുടെ എട്ട് മാസം … Read More
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ കണ്ണുര്‍ ജില്ലയിലെ നാളത്തെ പരിപാടികള്‍ റദ്ദാക്കി. നാളെ രാവിലെ നടക്കുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കബറടക്ക ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് പരിപാടികള്‍ റദ്ദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തില്‍ കൊടിയേറ്റേത്തിനിടയില്‍ സ്വര്‍ണമാല മോഷണം. ചെങ്ങളായി ചെങ്ങളായി ചേരങ്കുന്നിലെ കെ.പി.കമലാക്ഷിയുടെ(70)മൂന്നരപവന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. പൊട്ടിച്ചെടുത്ത മാലയുടെ കൊളുത്ത് തിരിച്ചുകിട്ടിയിട്ടുണ്ട്. വേറെ രണ്ട് സ്ത്രീകളുടെ മാലകളും നഷ്ടപ്പെട്ടതായി പരാതിയുണ്ടെങ്കിലും ഔദ്യോഗികമായി പോലീസില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇത്തവണ ശ്രീകൃഷ്ണ … Read More
തളിപ്പറമ്പ്: പരാതി നല്‍കി രണ്ട് മണിക്കൂറിനകം റോഡിലെ അപകടകുഴിയടക്കല്‍ ആരംഭിച്ചു. ഇന്ന് രാവിലെ 10.30 ന് നടന്ന താലൂക്ക് വികസനസമിതി യോഗത്തിലാണ് റിക്കാര്‍ഡ് സമയത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കിയത്. തളിപ്പറമ്പ് കോടതി റോഡില്‍ നിന്ന് ചിന്‍മയ വിദ്യാലയത്തിലേക്ക് പോകുന്ന റോഡില്‍ വാട്ടര്‍ അതോറിറ്റി … Read More
തളിപ്പറമ്പ്: പ്ലൈവുഡ് നിര്‍മ്മാണശാലയിലെ തീപിടുത്തം തുടരുന്നു, ഇന്നലെ രാത്രി 11.15 ന് ആരംഭിച്ച തീപിടുത്തം ഇപ്പോഴും പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ലെന്ന് അഗ്നിശമനസേനാ കേന്ദ്രങ്ങള്‍ പറഞ്ഞു. ധര്‍മ്മശാലയിലെ അഫ്ര പ്ലൈവുഡ് കമ്പനിയാണ് പൂര്‍ണമായി കത്തിനശിച്ചത്. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നായി … Read More
തളിപ്പറമ്പ്: വിദേശത്ത് ജോൗലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 20,000 രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതിയെ 21 വര്‍ഷത്തിന് ശേഷം പിടികൂടി. കണ്ണപുരത്തെ പറമ്പത്ത് തേക്കിലെ വീട്ടില്‍ പി.ടി.രാജേഷിനെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് രാവിലെ അറസ്റ്റ് ചെയത്. 2001 ല്‍ … Read More
കുറുമാത്തൂര്‍: ബേക്കറിയില്‍ തീപിടുത്തം, മൂന്ന്‌ലക്ഷത്തോളം രൂപയുടെ നഷ്ടം. കുറുമാത്തൂര്‍ പൊക്കുണ്ടിലെ പി.ആര്‍.എഫ് ബേക്കറിയാണ് തീപിടുത്തത്തില്‍ നശിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊക്കുണ്ടിലെ ടി.പി.ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ … Read More