ചന്ദന മോഷണസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍-രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു, 13.900 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു.
തളിപ്പറമ്പ്: ചന്ദനമോഷണസംഘത്തിലെ രണ്ടുപേര്‍ 13.900 കിലോ ചന്ദനവുമായി അറസ്റ്റില്‍, രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. പാടിയോട്ടുചാല്‍ പൊന്നംവയലിലെ പുതിയടവ് വീട്ടില്‍ പി.ജയനാരായണന്‍(43), പെരിങ്ങാലയിലെ പുത്തന്‍പറമ്പ് ഇ.ജെ.സണ്ണി പൗലോസ്(56)എന്നിവരെയാണ് തളിപ്പറമ്പ് ഫാറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് ശുദ്ധമായ ചന്ദനമുട്ടികളും മഴു … Read More
