പ്രകൃതിവിരുദ്ധ പീഡനം-പച്ചക്കറികച്ചവടക്കാരന് 9 വര്‍ഷം കഠിനതടവും 85,000 പിഴയും ശിക്ഷ.
തളിപ്പറമ്പ്: 13 കാരനായ വിദ്യാര്‍ത്ഥിയെ കാറില്‍ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പച്ചക്കറി കച്ചവടക്കാരന് 9 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. ശ്രീകണ്ഠാപുരം അടുക്കം കമ്യൂണിറ്റിഹാളിന് സമീപമുള്ള അയ്യരകത്ത് പുതിയപുരയില്‍ എ.പി.അയൂബ് എന്ന അഷറഫിനെയാണ് (42) തളിപ്പറമ്പ് അതിവേഗ പോക്‌സോ … Read More
