ദിവ്യക്കെതിരെ മുദ്രാവാക്യം, വഴി തടയല്‍ രാഹുല്‍ വെച്ചിയോട്ട് ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്; നവീന്‍ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച പ്രേരണ കേസിലെ പ്രതി പി.പി.ദിവ്യക്കെതിരെ മുദ്രാവാക്യം വിളിച്ച് ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് റോഡില്‍ തടസം സൃഷ്ടിച്ച യൂത്ത് കോണ്‍ഗ്രസ്-യൂത്ത്‌ലീഗ് നേതാക്കളായ ആറുപേര്‍ക്കും പ്രവര്‍ത്തകരായ അന്‍പതോളം പേര്‍ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി … Read More
