പരസ്യമായി പ്ലാസ്റ്റിക്ക് കത്തിക്കല്‍-നടപടി എടുത്തില്ലെന്ന് ആക്ഷേപം
തളിപ്പറമ്പ്: പരസ്യമായി പ്ലാസ്റ്റിക്മാലിന്യങ്ങള്‍ കത്തിക്കുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടായി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ ഒരു ആരാധനാലയത്തിന്റെ വളപ്പിലാണ് ഇന്ന് രാവിലെ വലിയതോതില്‍ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചത്. നഗരസഭാ ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചുവെങ്കിലും പ്ലാസ്റ്റിക്ക് കത്തിക്കല്‍ തുടര്‍ന്നതായി പരാതിയുണ്ട്. പ്ലാസ്റ്റിക്മാലിന്യങ്ങള്‍ ശേഖരിക്കാനായി ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം … Read More
