കെ.എസ്.എഫ്.ഇ തളിപ്പറമ്പ് മേഖല കണ്‍വെന്‍ഷന്‍
തളിപ്പറമ്പ്: കെ.എസ്.എഫ്.ഇയിലെ വിവിധ സംഘടനകളുടെ കണ്ണൂര്‍ജില്ലയിലെ രണ്ടാമത് സംയുക്ത കണ്‍വെന്‍ഷന്‍ തളിപ്പറമ്പില്‍ തൃച്ചംബരം കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ എസ്.എ(സി.ഐ.ടി.യു) ജില്ലാ ജോ.സെക്രട്ടറി കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ … Read More
