ആടിക്കുംപാറ പുതിയ ഭഗവതി-കരിഞ്ചാമുണ്ഡി സ്ഥാനം കളിയാട്ടം ഏപ്രില്‍ 19, 20, 21 തീയ്യതികളില്‍.
തളിപ്പറമ്പ്: ആടിക്കുംപാറ പുതിയ ഭഗവതി-കരിഞ്ചാമുണ്ഡി സ്ഥാനം കളിയാട്ടം 19,20,21 (വെള്ളി ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും. പുതിയ ഭഗവതി, കരിഞ്ചാമുണ്ഡി, തീച്ചാമുണ്ഡി, വീരന്‍, വീരകാളി, ഗുളികന്‍ എന്നി കോലങ്ങള്‍ കെട്ടിയാടിക്കും. 19 ന് രാവിലെ 6.00 മണിക്ക് ഗണപതി ഹോമവും മറ്റ് … Read More
