ആടിക്കുംപാറ കളിയാട്ടം ഇന്നും നാളെയും
തളിപ്പറമ്പ്:ആടിക്കുംപാറ പുതിയഭഗവതി-കരിഞ്ചാമുണ്ഡി സ്ഥാനത്തെ കളിയാട്ട മഹോല്‍സവം ഇന്നും നാളെയുമായി നടക്കും(മെയ്-14,15). രാവിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത് നടന്നു. വൈകുന്നേരം 3 ന് ചാലത്തൂര്‍ പുതിയഭഗവതി ക്ഷേത്രത്തില്‍ നിന്ന് തിരുവായുധം എഴുന്നള്ളിച്ച് എത്തിക്കുന്നതോടെ കളിയാട്ടം തുടങ്ങും. രാത്രി എട്ട് … Read More
