കെട്ടിടം വിവാദം-മെഡിക്കല്‍ കോളേജിന് ഒന്നും ചെയ്യാനില്ലെന്ന് അധികൃതര്‍-താക്കോല്‍ തിരിച്ചുവാങ്ങാന്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ രജിസ്റ്റര്‍ നോട്ടീസയച്ചു.-
പരിയാരം: കോവിഡ് കാലത്ത് ഏറ്റെടുത്ത ലേഡീസ് ഹോസ്റ്റല്‍ വിട്ടുനല്‍കുന്നത് സംബന്ധിച്ച് മെഡിക്കല്‍ കോളേജിന് ഒന്നും ചെയ്യാനില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനപ്രകാരം റവന്യൂ അധികൃതര്‍ ഏറ്റെടുത്ത കെട്ടിടത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച വാടക ഇതിനകം നല്‍കിയിട്ടുണ്ട്. കൂടാതെ രണ്ടു മാസത്തെ നിയമപ്രകാരമുള്ള … Read More
