പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സേവനംപോലും താലൂക്ക് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ല: അഡ്വ.സജീവ് ജോസഫ് എം.എല്‍.എ.
തളിപ്പറമ്പ്: ആശുപത്രികള്‍ നോക്കുകുത്തിയായി മാറിക്കൊണ്ടിരിക്കയാണെന്ന് അഡ്വ.സജീവ് ജോസഫ് എം.എല്‍.എ. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കുന്ന സേവനം പോലും ഇവിടെ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയിസ് കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന … Read More