മുജീബ് റഹ്‌മാന്റെ കാസ്‌റ്റിംഗ് കാൾ; സെലക്റ്റഡ് മികച്ച ഹ്രസ്വ ചിത്രം

കണ്ണൂർ: വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് ഇയ്യാംപാറ്റകളെ പോലെ പറന്നടുക്കുന്ന സിനിമാ മോഹികളുടെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്ന മുജീബ്‌റഹ്‌മാന്റെ കാസ്‌റ്റിംഗ്‌ കാൾ സെല ക്റ്റഡ് എന്ന ഹൃസ്വ ചിത്രം ശ്രദ്ധേയമാവുന്നു. സിനിമാ സംഘടക ളും യുവജനസംഘടനകളും ചർച്ച ചെയ്യാൻ വിട്ടുപോയ സിനിമാ ലോകത്തിന്റെ താഴേത്തട്ടിലെ പ്രശ്‌നങ്ങൾ … Read More

ഹൃദയത്തില്‍ തൊടാതെപോയ ഹൃദയപൂര്‍വ്വം

എഴുപത് വയസ് പിന്നിടുന്ന സംവിധായകന്‍ സത്യന്‍അന്തിക്കാട് സിനിമ സംവിധാന ജീവിതത്തില്‍ ഈ വര്‍ഷം 43 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. അദ്ദേഹത്തിന്റെ 59-ാമത് സിനിമയാണ് ഹൃദയപൂര്‍വ്വം. ഇക്കഴിഞ്ഞ ആഗസ്റ്റ്-28 ന് റിലീസ് ചെയ്ത സിനിമ ഇതിനകം 50 കോടി രൂപയിലേറെ കളക്ഷന്‍ നേടിയതായാണ് വിവരം. … Read More

പഴയ സത്യന്‍ അന്തിക്കാട് സിനിമകണ്ടതുപോലെ ഒരു ദൃശ്യസുഖാനുഭവം-സൂ പ്രം സോ(സുലോചന ഫ്രം സോമേശ്വര)

(സുലോചന ഫ്രം സോമേശ്വര)            പഴയ സത്യന്‍ അന്തിക്കാട് സിനിമ കണ്ട ഒരു സുഖം-കന്നഡയില്‍ നിന്ന് മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിയ സു ഫ്രം സോ(സുലോചന ഫ്രം സോമേശ്വര)എന്ന സിനിമയെ അങ്ങനെ വിശേഷിപ്പിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. രാജ് ബി.ഷെട്ടിഒഴികെ ഒരൊറ്റ താരങ്ങളേയും … Read More

പി.ചന്ദ്രകുമാര്‍ ശിഷ്യന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലും

കൊച്ചി: പി.ചന്ദ്രകുമാര്‍ ശിഷ്യനായ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലും അഭനയിക്കുന്നു. ഹൃദയപൂര്‍വ്വം എന്ന പുതിയ സിനിമയിലുംഒരു വേഷത്തില്‍പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ചന്ദ്രകുമാര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി.ചന്ദ്രകുമാര്‍ തുടരും എന്ന സിനിമയിലൂടെ അഭിനേതാവായി രംഗത്തുവന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ആദ്യത്തെ രംഗത്തുതന്നെ … Read More

പി.ചന്ദ്രകുമാറിന്റെ എനിക്ക് ഞാന്‍ സ്വന്തം@ 46-

പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും, താളം വന്നല്ലോ ഇന്നെന്‍ ജീവനിലും, ആരീരാരോ പാടിയുറക്കാം, കുഞ്ഞേ നീയുറങ്ങാന്‍ കൂട്ടിനിരിക്കാം ഞാന്‍. 1979 ല്‍ റിലീസായ എനിക്ക് ഞാന്‍ സ്വന്തം എന്ന സിനിമയിലെ ഗാനമാണിത്. ഗാനരചന-സത്യന്‍ അന്തിക്കാട്-സംഗീതം-ശ്യാം. ഒരു കാലഘട്ടത്തിന്റെ താരാട്ടുപാട്ടായി നിലനിന്ന ഈ ഗാനം … Read More

ഒരു പിടി അരി–ഇന്നേക്ക് 51 വര്‍ഷം തികയുന്നു-

            ശ്രീ ശാരദാ ആര്‍ട്‌സിന്റെ ബാനറില്‍ ടി.മോഹന്‍ നിര്‍മ്മിച്ച് പി.ഭാസ്‌ക്കരന്‍ ഗാനരചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ഒരു പിടി അരി. ജോസഫ് ആനന്ദന്റെ കഥക്ക് തോപ്പില്‍ഭാസിയാണ് തിരക്കഥയും സംഭാണവും എഴുതിയത്. ക്യാമറ-കരുണാകരന്‍, എഡിറ്റിംഗ് കെ.ശങ്കുണ്ണി. 1974 ഫിബ്രവരി ഒന്നിന് ഇന്നേക്ക് … Read More

ഗംഭീര കാഴ്ച്ചാനുഭവമായി രേഖാചിത്രം

           ആക്ഷന്‍ ത്രില്ലറുകളും അന്വേഷണാത്മക ത്രില്ലറുകളുമാണ്  മലയാള സിനിമയില്‍ കൂടുതലായി വരുന്നത്. ബ്രഹ്മാണ്ഡ പാനിന്ത്യന്‍ സിനിമകളും മലയാളക്കരയെ വരിഞ്ഞുമുറുക്കുന്നു. അതിനിടെ ചെറുതുംവലുതമായ നിരവധി സിനിമകള്‍ വന്നുപോകുന്നു. ഇതില്‍ നല്ല സിനിമകള്‍ ഉണ്ടാകാമെങ്കിലും പലപ്പോഴും ചര്‍ച്ചപോലുമാകാതെ സിനികള്‍ കടന്നുപോകുന്നു. ഭരതന്‍, പത്മരാജന്‍, ഐ.വി.ശശി, … Read More

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു.

        മലയാളസിനിമയുടെ ഗതി മാറ്റിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു. ഈ സിനിമയില്‍ നരേന്ദ്രന്‍ എന്ന വില്ലനെ അവതരിപ്പിച്ച മോഹന്‍ലാല്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമ ബറോസ് ഇന്ന് റിലീസ് … Read More

ആനക്കഥയുടെ 46 വര്‍ഷങ്ങള്‍–

ആനക്കഥകള്‍ക്ക് മലയാള സിനിമയില്‍ പഞ്ഞമേയില്ല. ആന വളര്‍ത്തിയ വാനമ്പാടി, ആനപ്പാച്ചന്‍, ഗുരുവായൂര്‍ കേശവന്‍, സമ്മാനം, സിന്ദുരച്ചെപ്പ് തുടങ്ങി ആനയെ കേന്ദ്രീകരിച്ച് നിരവധി സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. ഏറെ ത്രില്ലടിപ്പിച്ച ഒരു ആനക്കഥയാണ് ആന. 1983 ഡിസംബര്‍ 2 നാണ് ആന റിലീസ് ചെയ്തത്. … Read More

ശത്രുസംഹാരം-ഇന്ന് 46-ാം വര്‍ഷം

  പ്രേംനസീറും ജയനും മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയാണ് 1978 ഡിസംബര്‍-ഒന്നിന് 46 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ശത്രുസംഹാരം. ബ്ലാക്ക് ആന്റ് വൈറ്റില്‍ പുറത്തിറങ്ങിയ സിനിമ അന്നത്തെകാലത്ത് ഒരു അനുഭവം തന്നെയായിരുന്നു. ഇത്തരമൊരു സിനിമ ഇന്ന് റിലീസ് ചെയ്താലും സൂപ്പര്‍ഹിറ്റാവുമെന്ന് പറയാം. … Read More