വിന്‍സെന്റ് ഡബിള്‍റോളില്‍-മധുവിധു-@56.

ശ്രീകുമാര്‍ പ്രൊഡക്ഷന്‍സിന് വേണ്ടി മെരിലാന്റ് പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ച് എന്‍.ശങ്കരന്‍നായര്‍(എന്‍.ശങ്കര്‍ എന്ന പേരിലാണ് അന്ന് ശങ്കരന്‍നായര്‍ സിനിമ സംവിധാനം ചെയ്തിരുന്നത്) സംവിധാനം ചെയ്ത സിനിമയാണ് മധുവിധു. 1970 ഒക്ടോബര്‍ 15 നാണ് 56 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്. വിന്‍സെന്റ്(ഡബിള്‍ റോള്‍), … Read More

വെള്ളിത്തിരയിലെ രമണന് 56 വയസായി.-

മലയാളത്തിലെ നിത്യഹരിത പ്രേമകാവ്യം രമണന്‍ 1967 ല്‍ ഡി.എം.പൊറ്റൈക്കാട്ട് ചലച്ചിത്രമാക്കി. തിരക്കഥ, സംഭാഷണം, നിര്‍മ്മാണം സംവിധാനം നിര്‍വ്വഹിച്ചത് അദ്ദേഹം തന്നെ. രമണനായി പ്രേംനസീറും മദനനായി മധുവും ചന്ദ്രികയായി ഷീലയും വേഷമിട്ടു. 1936 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍ എന്ന … Read More

ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം തീര്‍ത്ത-ബ്രഹ്‌മചാരിക്ക്-51 വയസ്-

മലയാളത്തില്‍ 32 സിനിമകള്‍ നിര്‍മ്മിക്കുകയും നൂറിലേറെ സിനിമകള്‍ വിതരണം ചെയ്യുകയും ചെയ്ത നിര്‍മ്മാണ വിതരണ കമ്പനിയാണ് എവര്‍ഷൈന്‍ പ്രൊഡക്ഷന്‍സ്. എസ്.എസ്.തിരുപ്പതി ചെട്ടിയാരുടെ ഉടമസ്ഥതയിലുള്ള ഈ നിര്‍മ്മാണ കമ്പനി ആദ്യം നിര്‍മ്മിച്ച സിനിമ 1959 ലെ മിന്നല്‍ പടയാളിയാണ്. ജി.വിശ്വനാഥ് സംവിധാനം ചെയ്ത … Read More

മലയാള സിനിമയുടെ ഗൃഹലക്ഷ്മിയായി തിളങ്ങിയ 22 സിനിമകള്‍-സിനിമാ ചരിത്രത്തില്‍ ഇടം നേടി പി.വി.ഗംഗാധരന്‍

    കരിമ്പം.കെ.പി.രാജീവന്‍. മലയാള സിനിമക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത എണ്ണം പറഞ്ഞ 22 സിനിമകള്‍ സംഭാവന ചെയ്ത വ്യക്തിത്വമാണ് ഇന്ന് രാവിലെ മരണപ്പെട്ട പി.വി.ഗംഗാധരന്‍. അദ്ദേഹത്തിന്റെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സിനിമകളെ മാറ്റിവെച്ച് മലയാള സിനിമയുടെചരിത്രം രചിക്കാനാവില്ല. 1971 ല്‍ … Read More

കെ.പി.ഉമ്മര്‍ മുഴുനീള നായകനായ ക്രൈംത്രില്ലര്‍-ദൃക്‌സാക്ഷി @50.

വില്ലന്‍ വേഷത്തില്‍ സജീവമായിരുന്ന കാലത്ത് കെ.പി.ഉമ്മറിനെ മുഴുനീള നായകനായി അവതരിപ്പിച്ച സിനിമയാണ് ദൃക്‌സാക്ഷി. ക്രൈംത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമ 1973 ഒക്ടോബര്‍ 12 ന് 50 വര്‍ഷം മുമ്പാണ് റിലീസ് ചെയ്തത്. വിന്‍സെന്റ്, അടൂര്‍ഭാസി, റാണിചന്ദ്ര, കൊട്ടാരക്കര, പറവൂര്‍ ഭരതന്‍, അശോകന്‍, ഗോവിന്ദന്‍കുട്ടി, … Read More

മര്‍ഡര്‍റൂം വിഷ്ണുവിജയമായി വിജയം കൊയ്തു-

ജെയിംസ് ഹാര്‍ഡ്‌ലി ചേസ് എന്ന കുറ്റാന്വേഷണ നോവലിസ്റ്റിനെ മലയാളികള്‍ക്ക് പരിചിതമാണ്. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഒരു നോവലാണ് An Ace Up My Sleeve (ഈ നോവല്‍ മര്‍ഡര്‍ റൂം എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്). ഈ നോവലിനെ അധികരിച്ച് … Read More

ചട്ടമ്പിമാരുടെ കവലയില്‍ 54 വര്‍ഷം

മുട്ടത്തുവര്‍ക്കിയുടെ ജനപ്രിയനോവലായ ചട്ടമ്പിക്കവല ശ്രീകുമാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.സുബ്രഹ്‌മണ്യം ചലച്ചിത്രമാക്കിയത് 1969-ലാണ്. 54 വര്‍ഷം മുമ്പ് ഒക്ടോബര്‍ 8 നാണ് സിനിമ റിലീസ് ചെയ്തത്. സത്യന്‍, ഉമ്മര്‍, അടൂര്‍ഭാസി, ശ്രീവിദ്യ, കെ.വി.ശാന്തി, തിക്കുറിശി, ജോസ്പ്രകാശ്, ബഹദൂര്‍, എസ്.പി.പിള്ള, കാലയ്ക്കല്‍ കുമാരന്‍, ഫരീദ്, … Read More

കുടുംബപശ്ചാത്തലത്തില്‍ ഒരു ക്രൈംത്രില്ലര്‍ സിനിമ-രാജാങ്കണം-@47.

ജേസിയുടെ സംവിധാനത്തില്‍ ചിത്രലേഖ നിര്‍മ്മിച്ച ക്രൈംത്രില്ലര്‍ സിനിമയാണ് 47 വര്‍ഷം മുമ്പ് 1976 ഒക്ടോബര്‍-1 ന് റിലീസ് ചെയ്ത രാജാങ്കണം. നടന്‍ എന്‍.ഗോവിന്ദന്‍കുട്ടി കഥയും തിരക്കഥയും സംഭാഷണവും രചിച്ച രാജാങ്കണത്തിന്റെ ക്യാമറ രാമചന്ദ്രബാബുവും എഡിറ്റര്‍ കെ.നാരായണനുമാണ്. കലാസംവിധാനം സുരേന്ദ്രന്‍. കുര്യന്‍ വര്‍ണശാലയുടേതാണ് … Read More

മോഹന്‍ലാലും-ജോഷിയും വീണ്ടും-എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു.

കൊച്ചി: ഒരുകാലത്ത് മലയാള ആരാധകരെ ആവേശത്തിലാക്കിയിട്ടുള്ള ജോഡികളാണ് മോഹന്‍ലാലും ജോഷിയും. ഇരുവരും ഒന്നിച്ചപ്പോള്‍ നിരവധി സൂപ്പര്‍ഹിറ്റുകളാണ് പിറന്നത്. ഇപ്പോള്‍ ഇരുവരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടന്‍ ചെമ്പന്‍ വിനോദായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. ബിഗ് ബജറ്റില്‍ ഒരുക്കുന്ന … Read More

മലയാളഭാഷയുടെ മാദകഭംഗിയില്‍–പ്രേതങ്ങളുടെ താഴ്‌വര-@50.

പി.വേണുവിന്റെ സി.ഐ.ഡി സീരീസില്‍ പെട്ട നാലാമത്തെ സിനിമയാണ് പ്രേതങ്ങളുടെ താഴ്‌വര. 1973 സപ്തംബര്‍ 28 ന് 50 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്. 1970 ല്‍ ഡിറ്റക്ടീവ് 909 കേരളത്തില്‍ എന്ന ചിത്രത്തോടെയാണ് പി.വേണു മലയാളത്തില്‍ സി.ഐ.ഡി സിനിമകള്‍ … Read More