മരിച്ച ചന്ദ്രാജി അന്ന് രാത്രി മോര്‍ച്ചറിയില്‍ എഴുന്നേറ്റു–മോര്‍ച്ചറി@40.

  സിനിമകാണിച്ച് പ്രേക്ഷകരെ ഭയപ്പെടുത്തുക എന്നത് ചില്ലറകാര്യമല്ല. മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ സിനിമയായ ഭാര്‍ഗ്ഗവീനിലയം മുതല്‍ 2023 ലെ നീലവെളിച്ചം വരെയുള്ള സിനിമകള്‍ എടുത്തുനോക്കിയാല്‍ പ്രേക്ഷകരെ ഞെട്ടിപ്പിച്ച സിനിമകള്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്. അതില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് 1978 ലെ ലിസ. വെറുതെ … Read More

ഇക്കിളി സിനിമകള്‍ക്ക് തുടക്കം കുറിച്ച സൂത്രക്കാരിക്ക് 45 വയസ്.

     ഇക്കിളി സിനിമകളുടെ നിര്‍മ്മാണവുമായി മലയാള സിനിമാ രംഗത്തെത്തിയ നിര്‍മ്മാതാവാണ് അഗസ്റ്റിന്‍ പ്രകാശ്. 10 സിനിമകള്‍ സന്തോഷ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച അദ്ദേഹം 4 സിനിമകളുടെ സംവിധായകനുമായി. 1978 ല്‍ അലക്‌സ് സംവിധാനം ചെയ്ത സൂത്രക്കാരി ആണ് ആദ്യത്തെ സിനിമ. 1979 … Read More

പാപത്തിന്റെ ശമ്പളം-ഏകലവ്യന്റെ പ്രശസ്ത നോവല്‍-മനസാ വാചാ കര്‍മ്മണാ-@ 44 വര്‍ഷം.

  മലയാള സിനിമ എക്കാവും ഓര്‍ത്തുവെക്കുന്ന നിരവധി സിനിമകള്‍ നിര്‍മ്മിച്ച ബാനറാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്. 1977 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സുജാത എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. 79 ല്‍ മനസാ വാചാ കര്‍മ്മണാ, 80 ല്‍ അങ്ങാടി, 82 … Read More

കഥ, സംഭാഷണം: കൈപ്പള്ളിയില്‍ കുട്ടന്‍പിള്ള-ലവ് ഇന്‍ കേരളക്ക് അന്‍പത്തിയഞ്ച്.

     കൊട്ടാരക്കര കൈപ്പള്ളിയില്‍ കുട്ടന്‍ പിള്ള എന്ന കെ.പി.കൊട്ടാരക്കര 1950 ല്‍ മെരിലാന്റ് നിര്‍മ്മിച്ച ആത്മസഖിക്ക് കഥ, സംഭാഷണം എഴുതിക്കൊണ്ടാണ് സിനിമയുടെ ലോകത്തെത്തിയത്. ആത്മസഖിയില്‍ പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. തുടര്‍ന്ന് ആറ് സിനിമകള്‍ക്കും രചന നിര്‍വ്വഹിച്ചു. 1961 ല്‍ എ.ഭീംസിംഗ് … Read More

സിദ്ദിക്ക്-34 വര്‍ഷത്തിനിടയില്‍ 13 മലയാളം സിനിമകള്‍-അഞ്ചെണ്ണം ലാലിനോടൊപ്പം. ഏഴ് അന്യഭാഷാ സിനിമകള്‍.

സംവിധായകന്‍ സിദ്ദിക്കിന്റെ 34 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ ആകെ സംവിധാനം ചെയ്തത് 13 മലയാളം സിനിമകള്‍ മാത്രം, ഇതില്‍ 5 എണ്ണം ലാലിനൊപ്പം ചേര്‍ന്നായിരുന്നു. 1989 ലെ റാംജിറാവ് സ്പീക്കിംഗ്, 90 ലെ ഇന്‍ ഹരിഹര്‍നഗര്‍, 91 ലെ ഗോഡ് ഫാദര്‍, … Read More

ഭുവന ഒരു കേള്‍വികുറി മലയാളത്തില്‍ മുന്നേറ്റമുണ്ടാക്കിയില്ല- മുന്നേറ്റം പുറത്തിറങ്ങിയിട്ട് ഇന്ന് 42 വര്‍ഷം.

         മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിച്ച നിര്‍മ്മാണ കമ്പനികളിലൊന്നാണ് മെരിലാന്റ്. നീല പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ 1952 ലെ ആത്മസഖി മുതല്‍ 1979 ലെ ഹൃദയത്തിന്റെ നിറങ്ങള്‍ വരെ 61 സിനിമകളാണ് പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ചത്. ഇതില്‍ 44 സിനിമകള്‍ സംവിധാനം … Read More

മമ്മൂട്ടി ആദ്യമായി അഭിനയിച്ച സിനിമക്ക് ഇന്ന് 51 വയസ്-അനുഭവങ്ങള്‍ പാളിച്ചകള്‍ @51.

       ചലച്ചിത്രമായ തകഴി ശിവശങ്കരപിള്ളയുടെ ആദ്യത്തെ നോവല്‍ രണ്ടിടങ്ങഴിയാണ്. പി.സുബ്രഹ്‌മണ്യം സംവിധാനം ചെയ്ത സിനിമ 1958 ലാണ് റിലീസായത്. തിരക്കഥയും സംഭാഷണവും തകഴി തന്നെ നിര്‍വ്വഹിച്ചു. 1964 ല്‍ കെ.എസ്.സേതുമാധവന്റെ സംവിധാനത്തില്‍ ഓമനക്കുട്ടന്‍, 65 ല്‍ രാമുകാര്യാട്ടിന്റെ ചെമ്മീന്‍, 71 ല്‍ … Read More

രാമുകാര്യാട്ടിന്റെ അവസാനസിനിമ-തീയേറ്ററുകളിലെത്തിയത് ഉച്ചപ്പടമായി-മലങ്കാറ്റടിച്ചിട്ട് 43 വര്‍ഷം.

  മലയാള സിനിമക്ക് മറക്കാനാവാത്ത ചിത്രം നീലക്കുയില്‍ പി.ഭാസ്‌ക്കരനോടൊപ്പം ചേര്‍ന്ന് സംവിധാനം ചെയ്ത് 1954 ലാണ് രാമുകാര്യാട്ട് സംവിധാന രംഗത്ത് എത്തിയത്. 1957 ല്‍ മിന്നാമിനുങ്ങ്, 61 ല്‍ മുടിയനായ പുത്രന്‍, 63 ല്‍ മൂടുപടം, 65 ല്‍ ചെമ്മീന്‍, 68 … Read More

ആനപ്പാച്ചന്‍ @ 45. ഉദയായുടെ ആനപ്പാച്ചന് 45 തികഞ്ഞു.

ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുടെ മരണത്തിന് ശേഷം മകന്‍ ബോബന്‍ കുഞ്ചാക്കോ ഉദയായുടെ സാരഥ്യം ഏറ്റെടുത്തു. 1978 ല്‍ ആനപ്പാച്ചന്‍ എന്ന സിനിമയാണ് വിന്‍സെന്റിന്റെ സംവിധാനത്തില്‍ അദ്ദേഹം നിര്‍മ്മിച്ചത്. പിന്നീട് 80 ല്‍ പാലാട്ട് കുഞ്ഞിക്കണ്ണന്‍, 81 ല്‍ സഞ്ചാരി, ധന്യ, … Read More

തിക്കുറിശി-കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, അഭിനയം, സംവിധാനം-ഉര്‍വ്വശിഭാരതിക്ക് ഇന്ന് 50 തികഞ്ഞു.

കോഴിക്കോട്ടെ തിയേറ്റര്‍ ഉടമയായ എം.പി.രാമചന്ദ്രന്‍ 14 മലയാളസിനിമകളുടെ നിര്‍മ്മാതാവാണ്. 1973 ല്‍ നടന്‍ തിക്കുറിശി സുകുമാരന്‍നായര്‍ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ രചിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച സിനിമ ഉര്‍വ്വശി ഭാരതി നിര്‍മ്മിച്ചത് രാമചന്ദ്രനാണ്. 1975 ല്‍ കെ.പി.കുമാരന്റെ ആദ്യസിനിമ … Read More