ഓപ്പറേഷന്‍ രക്ഷിതയുണ്ട് -മദ്യപര്‍ ജാഗ്രതൈ-

കണ്ണൂര്‍: മദ്യപിച്ച് ട്രെയിനില്‍ കയറി യാത്രചെയ്യാമെന്ന് ഇനിയാരും കൊതിക്കണ്ട. ഓപ്പറേഷന്‍ രക്ഷിതയുമായി ആര്‍.പി.എഫും സംസ്ഥാന ഗവ.റെയില്‍വെ പോലീസും 24 മണിക്കൂറും സജീവമായി രംഗത്തുണ്ട്. കണ്ണൂര്‍ റെയില്‍വെ പോലീസിന് കീഴില്‍ തലശേരി, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂറും ട്രെയിനിലും പ്ലാറ്റ്‌ഫോമിലും ആല്‍കോ മീറ്റര്‍ … Read More

മടപ്പള്ളി ബാലകൃഷ്ണന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി

  പരിയാരം: മടപ്പള്ളി ബാലകൃഷ്ണന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ബാലകൃഷ്ണന് സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) മെഡിക്കല്‍ കോളജ് യൂണിറ്റ് നല്‍കിയ യാത്രയയപ്പ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പന്‍ ഉദ്ഘാടനം … Read More

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ പരിശീലനം

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബേസിക് കോഴ്‌സ് ഇന്‍ സെല്‍ഫ് ഡിഫെന്‍സില്‍ പ്രായോഗിക പരിശീലന പരിപാടി സംഘ ടിപ്പിച്ചു. ദേശീയ- അന്തര്‍ദേശീയ ചാമ്പ്യന്‍ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് വനിതാ ട്രെയിനര്‍മാരുള്‍പ്പെടെയുള്ള തയ്‌ക്കോണ്ടോ ടീം പരിശീലനം നടത്തിയത്. ആരോഗ്യപ്രവര്‍ത്തകരെയടക്കം … Read More

ഹൈമാസ് ലൈറ്റ് ചെറുതാഴം പഞ്ചായത്തിന്റെ വാദം ശരിയെന്ന് ഹൈക്കോടതി.

കൊച്ചി: എം.വിജിന്‍ എം. എല്‍. എ അനുവദിച്ച ഹൈമാസ് ലൈറ്റ് ചുമടുതാങ്ങി യില്‍ സ്ഥാപിക്കാനുള്ള ചെറുതാഴം പഞ്ചായത്ത് തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം. ചെറുതാഴം ഗ്രാമപഞ്ചായത്ത് എംഎല്‍എ.യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ചുമടുതാങ്ങിയില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ രാജ്‌മോഹന്‍ … Read More

ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

എലപ്പുള്ളി: പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തില്‍ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏക മകനായ യു അമര്‍ത്യ (14) ആണു മരിച്ചത്. ഒഴിവുസമയങ്ങളില്‍ അമര്‍ത്യ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ട്. … Read More