തളിപ്പറമ്പ്: സി.എം.പി.ജന.സെക്രട്ടറി സി.പി.ജോണ്‍ ഇന്ന് തളിപ്പറമ്പില്‍.
അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍ഭരണത്തിനുമെതിരെ സി.എം.പി.സംഘടിപ്പിക്കുന്ന ഉണരൂകേരളം ക്യാമ്പയിന്റെ
ഭാഗമായിട്ടാണ് വൈകുന്നേരം 5 മണിക്ക് പുളിമ്പറമ്പില്‍ നടക്കുന്ന പരിപാടിയില്‍ സി.പി.ജോണ്‍ പ്രസംഗിക്കുന്നത്.