പ്രസവ ചികില്‍സക്കിടയില്‍ യുവതി മരിച്ചു.

പരിയാരം: പ്രസവസംബന്ധമായ ചികില്‍സക്കിടയില്‍ യുവതി മരിച്ചു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

പനങ്ങാട്ടൂരിലെ ലിബിഷ(24)ആണ് മരിച്ചത്.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് പരാതിയുണ്ട്.