മധ്യ വയസ്‌ക്കന്‍ നിര്‍മ്മാണം നടന്നു വരുന്ന വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ നിര്‍മ്മാണം നടന്നു വരുന്ന വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
കീഴാറ്റൂര്‍ മാന്തം കുണ്ടിലെ സരോവിന്ദില്‍ സി.വി. രാജഗോപാലന്‍(60) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 നാണ് മരിച്ചനിലയില്‍ കണ്ടത്.
ഭാര്യ: ലീന. മക്കള്‍: വിഷ്ണു, ശ്രുതി.
മരുമകന്‍: വിപിന്‍.
ശവസംസ്‌കാരം നാളെ രാവിലെ(ബുധന്‍) 10 മണിക്ക് ചിറവക്ക് സമുദായ ശ്മശാനത്തില്‍.