ആനയുടെ ചവിട്ടേറ്റ് മരിച്ച ജോസിന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം.
ഉളിക്കല്‍: ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ട ആര്‍ത്തശേരില്‍ ജോസിന്റെ(71)മൃതദേഹം ഇന്ന് വൈകുന്നേരം 5 ന് നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേിയില്‍ സംസ്‌ക്കരിക്കും.
ഭാര്യ: .ആലീസ്.
മക്കള്‍: മിനി, സിനി, സോണി, സോജന്‍
മരുമക്കള്‍: സജി, ഷിജി, മനോജ്, ടീന.
സഹോദരങ്ങള്‍: വര്‍ഗ്ഗീസ്, സെബാസ്റ്റ്യന്‍, ബെന്നി, ഇമ്മാനുവല്‍, സാലി പരേതനായ വിന്‍സെന്റ്.