കര്‍ഷകന്‍ വീട്ടുവളപ്പിലെ കൊക്കോമരത്തില്‍ തൂങ്ങിമരിച്ചു.
ആലക്കോട്: കര്‍ഷകന്‍ വീട്ടുവളപ്പിലെ കൊക്കോമരത്തില്‍ തൂങ്ങിമരിച്ചു.
ഒറ്റത്തൈയിലെ മുടവനാട്ട് വീട്ടില്‍ എം.ഡി.ജോണ്‍(78)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടത്.
ഉടന്‍തന്നെ കെട്ടറുത്ത് ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ഭാര്യ: അന്നക്കുട്ടി കാരിക്കാട്ടില്‍.
മക്കള്‍: ബിന്‍സി, ബിജു.
മരുമക്കള്‍: ജോഷി, മിനി.
ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ഒറ്റത്തൈ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.