കുഞ്ഞിമംഗലം തലായിയിലെ ഐ.വി.കമലാക്ഷന്‍(62)നിര്യാതയായി.

കുഞ്ഞിമംഗലം: കുഞ്ഞിമംഗലം തലായിയിലെ ഐ.വി.കമലാക്ഷന്‍(62)നിര്യാതയായി.

ഭാര്യ: പരേതയായ നളിനി (കുന്നിന് കിഴക്ക് ).

മക്കള്‍: റീമ, വൃന്ദ.

മാതാവ്: പരേതനായ തെക്കീല്‍ കുഞ്ഞിരാമന്‍-ഐ.വി. നാരായണി
ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: ദിനേശന്‍ (ഡിഫന്‍സ് ),പ്രകാശന്‍ (സൗദി ),പ്രിയങ്ക.

രാവിലെ 9.30 ന് സ്വവസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം 11.30 ന് ശാന്തിതീരം സമുദായ ശ്മശാനത്തില്‍.