ബേപ്പൂര്‍ മണിയുടെ ജനങ്ങളുടെ ശ്രദ്ധക്ക് @36.
ബേപ്പൂര്‍ മണി കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം, ക്യാമറ, നിര്‍മ്മാണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ച സിനിമയാണ് ജനങ്ങളുടെ ശ്രദ്ധക്ക്.
എഡിറ്റിംഗ്-കെ.എം.പ്രേംകുമാര്‍, കെ.വി.ശശിധരന്‍, വിട്ടല്‍. കലാസംവിധാനം അശോക് പൂഞ്ചോല. പ്രഭാത് ഫിലിംസാണ് വിതരണം.
1987 ജനുവരി 2 നാണ് സിനിമ റിലീസ് ചെയതത്.
നെടുമുടി വേണു, സുധീര്‍, കുതിരവട്ടം പപ്പു, സബിത ആനന്ദ്, അനുരാധ, വാസുപ്രദീപ്, രാജശേഖരന്‍, ബബിത, ഉഷപ്രിയ, ഭാസ്‌ക്കരക്കുറുപ്പ്, നടരാജന്‍, ബാലന്‍, പപ്പന്‍ നെല്ലിക്കോട്, കല്ലായി ബാലന്‍, പ്രിയവദന, കീര്‍ത്തി, രേണുക സി നായര്‍, ബാലകൃഷ്ണന്‍ ഉള്യേരി, ദാമോദരന്‍ മലക്കല്‍, രാഘവന്‍ ഈസ്റ്റ്ഹില്‍, കുട്യേപ്പു മേസ്ത്രി, വിനോദ്, സുബൈര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
പശ്ചാത്തല സംഗീതം ഗുണസിംഗ്.
ഗാനം-
1-സുഖം ഹാ സുഖം-എന്‍.ലതിക, ജെന്‍സി.