എ.കൃഷ്ണന്‍ അനുസ്മരണം

തളിപ്പറമ്പ്: കേരള ഗവര്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സ്ഥാപക നേതാവ് എ.കൃഷ്ണന്റെ 22-ാം ചരമ വാര്‍ഷിക ദിനാചരണവും ജില്ലാ ജനറല്‍ ബോഡി യോഗവും നടന്നു.

ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന യോഗം സംസ്ഥാന സെന്റര്‍ കമ്മിറ്റി അംഗം സി.അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡന്റ് സി.ശശിധരന്‍ അധ്യക്ഷത വഹിച്ചു.

പി.എം.ഉണ്ണികൃഷ്ണന്‍, എ.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.