പടിയൂരിലെ കെ.പി. കൃഷ്ണന്‍(63) നിര്യാതനായി.
തളിപ്പറമ്പ്: പടിയൂരിലെ കെ.പി. കൃഷ്ണന്‍(63) നിര്യാതനായി. ഇരിട്ടിയിലെ ദുര്‍ഗ്ഗ പൂജസ്റ്റോര്‍ ഉടമയാണ്.
ഭാര്യ: റീന.
മക്കള്‍: വിനയ, നന്ദന.
മരുമകന്‍: പ്രജീഷ്(കീഴാറ്റൂര്‍).
സഹോദരങ്ങള്‍: പങ്കജാക്ഷി (ഇരിട്ടി), ഗീത, ഇന്ദിര( ഇരുവരും കീഴാറ്റൂര്‍).
മൃതദേഹം നാളെ രാവിലെ 8.30 മുതല്‍ കീഴാറ്റൂര്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം 10 മണിക്ക് കീഴാറ്റൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
