പ്രശാന്തിയെയും രണ്ട് മക്കളേയും കാണാതായി, ഗോപിയോടൊപ്പം പോയതാണെന്ന് സംശയം.

പെരിങ്ങോം: പ്രശാന്തിയെയും രണ്ട് മക്കളേയും കാണാതായി, ഗോപിയോടൊപ്പം പോയതാണെന്ന് സംശയം.

കാങ്കോല്‍ വടശ്ശേരിമുക്കിലെ പ്രമോദിന്റെ ഭാര്യ മൈക്കാനം വീട്ടില്‍ എ.പ്രശാന്തിയെയാണ്(29) ആഗസ്ത് 10 ന് രാവിലെ 10 മുതല്‍ കാണാതായത്.

ആശുപത്രിയില്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പ്രശാന്തി അകന്ന ബന്ധു ഗോപിയോടൊപ്പം പോയതായി സംശയിക്കുന്നതായി ഭര്‍ത്താവ് പ്രമോദ് പെരിങ്ങോം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.