വിദ്യാര്‍ത്ഥിയെ കാണാനില്ല-പോലീസ് അന്വേഷണം തുടങ്ങി.
തളിപ്പറമ്പ്: വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ആലക്കോട് മൂന്നാംകുന്ന് സ്വദേശിയും ചപ്പാരപ്പടവ് മഖാമിന് സമീപത്തെ താമസക്കാരനുമായ കെ.പി.സഹദിനെയാണ് കഴിഞ്ഞ 16 മുതല്‍ കാണാതായത്.
ചിറവക്ക് ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തവരികയായിരുന്നു.കണ്ടുകിട്ടുന്നവര്‍ 6238114589, 9747330896 നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
