കൂടെ താമസിച്ചിരുന്ന മറ്റൊരു അന്യസംസ്ഥാന തൊഴിലാളി സംഭവം നാട്ടുകാരോട് പറഞ്ഞപ്പോഴാണ് നാട്ടുകാരും സംഭവം അറിഞ്ഞത്.
ഉടന്‍ തന്നെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുടിയാന്മല പോലീസ് സ്റ്റേഷന് പ്രിന്‍സിപ്പല്‍ എസ്ഐ എന്‍.ജെ.ജോസ്, എസ്ഐമാരായ പ്രകാശന് പടിക്കല്‍, സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.