പനക്കടവീട്ടില്‍ നാരായണി അമ്മ(94)നിര്യാതയായി.
കുറുമാത്തൂര്‍: ചൊറുക്കള മലരട്ടയിലെ പനക്കട വീട്ടില്‍ നാരായണി അമ്മ (94) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാര്‍.
മക്കള്‍: ദേവി, കരുണാകരന്‍, പരേതനായ നാരായണന്‍, സരോജിനി, കുഞ്ഞിരാമന്‍, ഗോവിന്ദന്‍,പ്രസന്ന, ചന്ദ്രന്‍, രമ.
മരുമക്കള്‍: ബാലന്‍ നമ്പ്യാര്‍, സരോജിനി, മീനാക്ഷി, അപ്പു വളകൈ, വസന്ത, ശ്രീജ, നാരായണന്‍, ഷൈമ,രവീന്ദ്രന്‍.
സംസ്‌ക്കാരം ഇന്ന് (ബുധനാഴ്ച്ച) രാവിലെ 10 മണിക്ക് മലരട്ട എന്‍.എസ്.എസ് ശ്മശാനത്തില്‍.