പാറക്കല്‍ കണ്ണന്‍(78)നിര്യാതനായി.
ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തില്‍
തലോറ: റബ്ബര്‍ ബോര്‍ഡ് ചുമട്ടുതൊഴിലാളിയായിരുന്ന പാറക്കല്‍ കണ്ണന്‍ (78) നിര്യാതനായി.
ഭാര്യ: കാര്‍ത്ത്യായനി.
മക്കള്‍: രഞ്ജിത്ത് ( സ്‌പ്രേ പെയിന്റിംഗ് ), രഞ്ജിനി (കല്‍പോത്ത്, ഏഴോം സഹകരണ ബാങ്ക്), രജില്‍ (പെയിന്റിംഗ്), രതിക (കരിമ്പം ).
മരുമക്കള്‍: ദിവ്യ (പഴയങ്ങാടി), പവിത്രന്‍ (കല്‍പോത്ത്), ലിജി ( പടപ്പേങ്ങാട്), ശശി (കരിമ്പം).
സഹോദരങ്ങള്‍: പി ബാലന്‍ (നെല്ലിപ്പറമ്പ്), കല്യാണി ( കൂവോട്),യശോദ (മഴൂര്‍ ), പരേതയായ നാരായണി.
ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തില്‍